Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram

തിരുവനന്തപുരം ശ്രീ ചിത്രയിൽ 10 അവസരം

ഇന്റർവ്യൂ/അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 18,21,23

തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 10 ഒഴിവ്.

താത്കാലിക നിയമനമായിരിക്കും.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : റിസർച്ച് നഴ്സസ്

  • ഒഴിവുകളുടെ എണ്ണം : 01 ( ഒ.ബി.സി. )
  • യോഗ്യത : ബി.എസ്.സി നഴ്സിങ് തത്തുല്യം , കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ,ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സോഷ്യോളജിയിൽ എം.എ. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

മേൽപ്പറഞ്ഞ രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കാനായി വെബ്സൈറ്റിൽനിന്ന് റിക്രൂട്ട്മെൻറ് റിപ്പോർട്ട് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് projectcel@sctimst.ac.in എന്ന മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23.

തസ്‌തികയുടെ പേര് : മെഡിക്കൽ റെക്കോഡ്സ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ബയോളജിക്കൽ സയൻസ് ബി.എസ്.സി . ഡി.എം.ആർ.എസ്.സി / ബി.എം.ആർ.എസ്.എസ്.സി. ഒരുവർഷത്തെ ഡിപ്ലോമ.
    മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
  • കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
  • പ്രായപരിധി : 35 വയസ്സ്.

തിരഞ്ഞെടുപ്പ് :

തത്സമയ എഴുത്തുപരീക്ഷ/ സ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 21-ന് രാവിലെ ന് 10.30-നാണ് തിരഞ്ഞെടുപ്പ്.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഇലക്ട്രോണിക്സ് / കമ്യൂണിക്കേഷൻ / ഇൻസ്‌ട്രുമെന്റേഷൻ / ബയോമെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.

തിരഞ്ഞെടുപ്പ് :

തത്സമയ എഴുത്തുപരീക്ഷ /സ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 18-ന് രാവിലെ 10.30-നാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for Research Nurses Click Here
Official Notification for Research Assistant Click Here
Official Notification for Medical Records Assistant Click Here
Official Notification for Technical Assistant Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!