Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Railway JobsGovernment JobsJob NotificationsLatest UpdatesNursing/Medical Jobs

കൊങ്കൺ റെയിൽവേയിൽ 14 ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 28,ജൂലായ് 01

നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊങ്കൺ റെയിൽവേയിൽ മൂന്ന് വിജ്ഞാപനങ്ങളിലായി 14 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇ- മെയിലിലൂടെയാണ് അപേക്ഷകൾ അയക്കേണ്ടത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


പരസ്യവിജ്ഞാപന നമ്പർ : CO/P-R/3C/2021

രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സി.എം.എ / സി.എ.യും 5 വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 45 വയസ്സ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സി.എം.എ/ സി.എ.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : സെക്ഷൻ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.കോമും 7 വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ബി.കോമും 3 വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 01.


പരസ്യവിജ്ഞാപന നമ്പർ : CO/P-R/2C/2021

ഒരുവർഷത്തെ കരാർ നിയമനമായിരിക്കും.

തസ്‌തികയുടെ പേര് : മെഡിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01

കാർണാടകയിലെ കാർവാറിലായിരിക്കും നിയമനം.

  • യോഗ്യത : എം.ബി.ബി.എസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 01.


പരസ്യവിജ്ഞാപന നമ്പർ : CO/P-R/03/2021 

സ്ഥിര നിയമനമാണ്.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ചീഫ് എൻജിനീയർ /ഡിസൈൻ (JAG) / (SG)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്കും JAG / SG- ക്ക് യഥാക്രമം 12/16 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
  • പ്രായപരിധി : 65 വയസ്സ്.

അപേക്ഷാഫീസ് : 500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 28.


വിജ്ഞാപനങ്ങളെല്ലാം www.konkanrailway.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


അപേക്ഷ സമർപ്പിക്കേണ്ട വിധം 


വിജ്ഞാപനങ്ങളോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം helpdskrectcell@krcl.co.in എന്ന ഇ- മെയിലിലേക്ക് അയക്കുക.

Important Links
Official Notification & Application Form for Accounts Department Click Here
Official Notification & Application Form for Medical Officer Click Here
Official Notification & Application Form for Dy.Chief Engineer/Design Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!