സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 05
ODEPC Notification 2023 for the Post of Nurse : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു.
നഴ്സിങ്ങിൽ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്.സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം.
പ്രായപരിധി : 35 വയസ്.
ഓഗസ്റ്റ് ഏഴ് മുതൽ 10 വരെ കൊച്ചിയിൽ അഭിമുഖം നടക്കും.
ശമ്പളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും.
താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയിൽ അയയ്ക്കുക.
വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 0471-2329440/41/42/6238514446.
Important Links | |
---|---|
More Info | Click Here |
Recruitment of Female B.Sc Nurses to Ministry Of Health, Saudi Arabia
Ministry of Health, Kingdom of Saudi Arabia interviews FEMALE BSc NURSES with a Minimum of 1 Year of Experience without a break for recruitment in their centers. The interview will be conducted from 7th August to 10th August 2023 in Kochi. Interested candidates may send the below mentioned documents to gcc@odepc.in on or before 5th August 2023.
- Photo affixed Biodata
- Passport with minimum 6 months validity
- White background passport size photo
- Degree certificate
- Registration Certificate
- Aadhar
- All experience certificates including still working
The detailed job notification given below
- Category : Nurses (Female)
- Qualification : B.Sc Nursing, PBB.Sc Nursing, M.sc Nursing,
- Experience : Minimum 1 year (still working mandatory and more than 6 months gap in the entire employment history not acceptable)
- Department : Adult ER, Adult ICU (General, Neuro, Cardiac ), Ambulatory, Cardiac, Cardiac ICU ( Peds.), Cardiac ICU (Adult ), Cardiology, Cath Lab, CCU, Dental, Dialysis ( Peds./Adult ), Education ( CI ), Emergency ( Peds./Adult ), Emergency Room (ER), Endoscopy ( Peds./Adult ), General Nursing, Hematology, Hemodialysis, Home Health Care, ICU Adult, Improvement (nursing quality), Intensive Care Unit (ICU), Labour & Delivery, Long Term, Maternity ER, Maternity General, Medical & Surgical, Medical & Surgical (Peds.), Medical & Surgical Tower, Medical surgical (Adult ), Medicine & Surgery, Mental Health, Midwife, Neonatal ICU, NICU, Nuerology, Nursing, Ob’s /Gyne, Oncology, Oncology and Hematoology, Operating Room (OR), Operation Theater (OT/OR), OR ( subspecialties ), Pain Management, Pediatric ER, Pediatric General, Pediatric ICU, PICU, Procedural, Psychiatry, Sleep Lab ., Surgical, Transplant, Wound Care
- Age Limit : Below 35 yrs
- Salary : Based on Experience
Other Terms and Conditions:
- Accommodation : Provided
- Flight Ticket : Provided
- Medical Coverage : Provided
- Working Hours : 8 Hrs
Important Links | |
---|---|
More Info | Click Here |