Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Gulf/Abroad JobsJob NotificationsLatest Updates

ഖത്തറിൽ ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി : മാർച്ച് 30

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഖത്തറിലെ വിവിധ ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നു.

എല്ലാം ഫുൾ ടൈം ജോലികളാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


  • ഖത്തറിൽ സി.സി.ടി.വി. ക്യാമറ ഓപ്പറേറ്റർ :

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

QAR 2200-2750 ആണ് ശമ്പളം (ഏകദേശം 43700-54700 രൂപ).

38 വയസ്സാണ് ഉയർന്ന പ്രായപരിധി.

മാർച്ച് 30 – നകം eurodepc.in എന്ന ഇ – മെയിൽ മുഖേനയോ www.odepc.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ അപേക്ഷിക്കുക.

Important Links
Official Notification Click Here
More Details Click Here

ഖത്തറിൽ പാരൻറ് റിലേഷൻ ഓഫിസർ :

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.

അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

QAR 2500-3000 ആണ് ശമ്പളം (ഏകദേശം 49700-59600 രൂപ).

38 വയസ്സാണ് ഉയർന്ന പ്രായപരിധി.

മാർച്ച് 30 – നകം eu@odepc.in എന്ന ഇ – മെയിൽ മുഖേനയോ www.odepc.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ അപേക്ഷിക്കുക.

Important Links
Official Notification Click Here
More Details Click Here

അപേക്ഷ അയക്കേണ്ട അവസാന തീയതി : മാർച്ച് 30.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!