Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ അവസരം

അഭിമുഖം : മാർച്ച് 29-ന്

തിരുവനന്തപുരത്തെ പാലോട് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ അവസരം.

രണ്ട് ഒഴിവാണുള്ളത്.

താത്കാലിക നിയമനമാണ്.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഒഴിവിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : യങ്‌ പ്രൊഫഷണൽ II

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • അഗ്രികൾച്ചറൽ/ഹോർട്ടികൾച്ചർ/ഫോറസ്ട്രി/അല്ലെങ്കിൽ ഏതെങ്കിലും പ്ലാന്റ് സയൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
  • പ്രവൃത്തി പരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : ഗ്രാജ്വേറ്റ് പ്രൊഫഷണൽ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • പ്ലാന്റ് സയൻസിൽ ബിരുദം.
  • പ്രവൃത്തി പരിചയം അഭിലഷണീയം.

പ്രായപരിധി : 35 വയസ്സ്.

അഭിമുഖത്തിനായി ബയോഡാറ്റയും ആവശ്യരേഖകളുമായി തിരുവനന്തപുരത്തെ പാലോടുള്ള ഐ.സി.എ.ആർ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ മാർച്ച് 29-ന് രാവിലെ 9:30-ന് എത്തണം.

വിശദ വിവരങ്ങൾക്കായി www.iiopr.icar.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!