Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsITI/Diploma JobsLatest UpdatesRailway Jobs

നോർത്ത് സെൻട്രൽ റെയിൽവേ-യിൽ 480 അപ്രന്റീസ് ഒഴിവ്

ഐ.ടി.ഐ-ക്കാർക്ക് അവസരം

നോർത്ത് സെൻട്രൽ റെയിൽവേ-യിൽ 480 അപ്രന്റീസ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഝാൻസി ഡിവിഷനിലായിരിക്കും അവസരം.

പരസ്യ വിജ്ഞാപന നമ്പർ : 01/2020/JHS

Job Summary
Job Role Act Apprentice
Qualification ITI
Total Vacancies 480
Experience Freshers
Job Location Jhansi
Last Date 16 April 2021

ഒഴിവുകൾ :

  • ഫിറ്റർ – 286,
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക് ) – 11,
  • മെക്കാനിക്ക് ഡീസൽ – 84,
  • കാർപെന്റർ – 11,
  • ഇലക്ട്രീഷ്യൻ – 88.

യോഗ്യത : പത്താം ക്ലാസ് പാസ്സായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.

പ്രായപരിധി : 15-24 വയസ്സ്. (17-03-2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്).

എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി.വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് : 100 രൂപ + പോർട്ടൽ 70 രൂപയും ജി.എസ്.ടി.യും.

എസ്.സി/എസ്.ടി./ഭിന്നശേഷിക്കാർ/വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ www.mponline.gov.in എന്ന വെബ്സൈറ്റ് വഴി അയക്കാം.

വിശദ വിവരങ്ങൾക്കായി www.ncr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 16

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!