Government JobsEngineering JobsJob NotificationsLatest Updates
NIRDPR-ൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 26
NIRDPR-ൽ അവസരം : കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനുകീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീ രാജിൽ (എൻ.ഐ.ആർ.ഡി.പി.ആർ) വിവിധ തസ്തികകളിലായി ആറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
ഒഴിവുകൾ :
- മിഷൻ മാനേജർ (സോഷ്യൽ ഓഡിറ്റ്) -01 ,
- പ്രോജക്ട് ഓഫീസർ -03 ,
- പ്രോജക്ട് അസിസ്റ്റന്റ് -01 ,
- യുനിസെഫ് സി.ആർ.യു -യു.ബി.സി.സി. കോ – ഓർഡിനേറ്റർ -01
Job Summary | |||||
---|---|---|---|---|---|
Adv No | Post Name | Qualification | Age | Experience | Last Date |
Advt.06/2022-CRU | CRU-SBCC Coordinator(Training & Knowledge Management) [P0124] -Project | Post Graduation | 55 Yrs | 5 Yrs | 26/02/2022 |
Advt.06/2022-CSA | Project Assistant-Accounts [P0148] -Project | Post Graduation | 35 Yrs | 2 Yrs | 26/02/2022 |
Advt.06/2022-CSA | Mission Manager (Social Audit) [P0188] -Project | Post Graduation | 60 Yrs | 10 Yrs | 26/02/2022 |
Advt.06/2022-CSA | Project officer [P0189] -Project | Post Graduation | 45 Yrs | 5 Yrs | 26/02/2022 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾ www.career.nirdpr.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 26.
Important Links | |
---|---|
Official Notifications & Apply Online | Click Here |
More Details | Click Here |