Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ഫോറസ്റ്റ് ഇൻഡസ്ട്രീസ് കമ്പനിയിൽ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 01

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ)എന്ന കമ്പനിയിൽ രണ്ട് ഒഴിവുകളുണ്ട്.
മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ), മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
Vacancy Details | ||||
---|---|---|---|---|
Post Name | Qualification | Experience | Age Limit | Salary |
MANAGER (PERSONNEL & ADMINISTRATION) (On contract basis) |
Or
|
5 years as in Managerial post in an industry | Minimum 35 years | Minimum Rs. 40,000/- |
MANAGER (FINANCE & ACCOUNTS) (On contract basis) | CA/ICWA/MBA (Finance) | 5 years as in Managerial post in an industry | Minimum 35 years | Minimum Rs. 40,000/- |
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾ fitpersonal3@gmail.com/fitkerala@yahoo.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കുക.
വിശദവിവരങ്ങൾ www.fitkerala.co.in എന്ന വെബ്സൈറ്റിലുണ്ട്.
ഫോൺ : 0484-2623642
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 01
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |