Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ഫിറ്റ്നസ് ട്രെയിനർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 6

Sports Kerala Foundation Notification 2023 for Fitness Trainer  : സംസ്ഥാന കായികവകുപ്പിനു കീഴിൽ വരുന്ന സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ഫിറ്റ്നസ് ട്രെയിനർ (വനിത/ പുരുഷൻ) ഒഴിവ്.

കരാറടിസ്ഥാനത്തിൽ കേരളത്തിൽ എവിടെയും നിയമനം ലഭിക്കാം.

ശമ്പളം: 24,520 രൂപ

യോഗ്യത: പ്ലസ് ടു വിജയിച്ചിരിക്കണം,

ജിം ട്രെയിനർ കോഴ്സ് സർട്ടിഫിക്കറ്റ്/ പേഴ്സണൽ ട്രെയിനർ കോഴ്സ് സർട്ടിഫിക്കറ്റ് ഫിറ്റ്നസ് മാനേജ്മെന്റ് കോഴ്സ് സർട്ടിഫിക്കറ്റ്/ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് സർട്ടിഫിക്കറ്റ് വേണം.

ജിം ട്രെയിനറായി മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ: തപാലായോ നേരിട്ടോ ഇമെയിൽ വഴിയോ അയയ്ക്കാം.

തപാലായി അയക്കേണ്ട വിലാസം :

Office of Sports kerala Foundation,
Jimmy George indoor stadium,
Vellayambalam,
Thiruvananthapuram- 695 033.

അപേക്ഷാ കവറിന് പുറത്ത് ‘Application for the post of Fitness Trainer (Male & Female) for Sports Life Fitness Centers all over kerala’ എന്ന് രേഖപ്പെടുത്തണം.

അപേക്ഷ അയക്കേണ്ട ഇ മെയിൽ ഐ.ഡി : careers.skf@gmail.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 6

വിശദ വിവരങ്ങൾക്ക് www.dsya.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links

Notification & Application form Click Here
Official website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!