10/+2 JobsDefenceGovernment JobsJob NotificationsLatest Updates
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിലായി 13 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിലായി 13 ഒഴിവുണ്ട്.
ഫോർമാൻ ഓഫ് സ്റ്റോർസ് തസ്തികയിൽ 11 ഒഴിവാണുള്ളത്.
ഒഴിവുകൾ :
- ജനറൽ -03 ,
- എസ്.സി- 03 ,
- എസ്.ടി-01 ,
- ഒ.ബി.സി-03 ,
- ഇ.ഡബ്ല്യൂ.എസ്-01
ശമ്പളം : 35400-112400 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.
കോസ്റ്റ്ഗാർഡിന്റെ ഗുജറാത്ത് റീജണിൽ മൾട്ടി ടാസ്ലിങ് സ്റ്റാഫ് തസ്തികയിൽ രണ്ട് ഒഴിവുണ്ട്.
രണ്ടും ഒ.ബി.സി. സംവരണ തസ്തികകളാണ്.
യോഗ്യത : പത്താം ക്ലാസ്.
ഒരു തസ്തികയിൽ ഓഫീസ് അറ്റൻഡറായുള്ള രണ്ടുവർഷത്തെയും മറ്റേ തസ്തികയിൽ
മെക്കാനിക്കൽ വർക്ക് ഷോപ്പിലെ രണ്ടുവർഷത്തെയും പ്രവൃത്തിപരിചയം ആവശ്യമാണ്.
പ്രായപരിധി : 18 – 27 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.
വിശദവിവരങ്ങൾക്ക് www.indiancoastguard.gov.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification for Foreman & Application form | Click Here |
Official Notification for MTS & Application form | Click Here |
More Details | Click Here |