Job NotificationsGovernment JobsLatest UpdatesTeaching Jobs
ലോ ഇൻസ്റ്റിറ്റ്യൂട്ട് സർവകലാശാലയിൽ 14 അധ്യാപക ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30
ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് സർവകലാശാലയിൽ 14 അധ്യാപക ഒഴിവ്.
ഇ – മെയിൽ വഴിയും തപാൽ വഴിയും അപേക്ഷ അയക്കണം.
ഒഴിവുകൾ :
- പ്രൊഫസർ (ലോ എ.ഡി.ആർ – 1 , സൈബർ ലോ -1) -02 ,
- അസോസിയേറ്റ് പ്രൊഫസർ (ലോ -04 , ഡിജിറ്റൽ ഫോറൻസിക് -1) -05 ,
- അസിസ്റ്റൻറ് പ്രൊഫസർ (ലോ -04 ,ഇക്കാണോമിക്സ് -01,സൈബർ ലോ / ഇൻഫർമേഷൻ സെക്യൂരിറ്റി -01 ,ഡിജിറ്റൽ ഫോറൻസിക് -01)-07
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nliu.ac.in എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷാഫീസുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ സോഫ്റ്റ് കോപ്പിയായി registrar@nliu.ac.in എന്ന മെയിലിലേക്കും
ഹാർഡ് കോപ്പികൾ
Registrar ,
National Law Institute University ,
Kerwa Dam Road ,
Bhopal- 462 044
എന്ന വിലാസത്തിലേക്കും അപേക്ഷിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.
Important Links | |
---|---|
Official Notification | Click Here |
Application form for Assistant Professor | Click Here |
Application form for Associate Professor | Click Here |
More Details | Click Here |