Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest UpdatesPathanamthitta

വൺസ്റ്റോപ്പ് സെന്ററിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

പത്തനംതിട്ട വനിതാ ശിശു വികസന വകുപ്പിൻറെ കേന്ദ്രാ വിഷ്കൃത പദ്ധതിയായ വൺ സ്റ്റോപ്പ് സെൻററിലേക്ക് വനിതകളിൽനിന്ന് വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

വനിതകൾക്ക് അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : കേസ് വർക്കർ

  • യോഗ്യത : സൈക്കോളജി , സോഷ്യാളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം / നിയമ ബിരുദം , സർക്കാർ / അർധ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരേ പ്രവർത്തിച്ചുള്ള പരിചയം (മൂന്ന് വർഷം).
  • പ്രായപരിധി : 25-46 വയസ്സ്.

തസ്‌തികയുടെ പേര് : ഐ.ടി. സ്റ്റാഫ്

  • യോഗ്യത : ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ / ബിരുദം (ഡേറ്റാ മാനേജ്മെൻറ് , ഡെസ്ക് ടോപ്പ് പ്രോസസിങ് , വെബ് ഡിസൈനിങ് , വീഡിയോ കോൺഫറൻസിങ് എന്നീ മേഖലകളിൽ സർക്കാർ / അർധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുള്ള പരിചയം (മൂന്ന് വർഷം).
  • പ്രായപരിധി : 23-45 വയസ്സ്.

തസ്‌തികയുടെ പേര് : സെക്യൂരിറ്റി

  • യോഗ്യത : എഴുത്തും വായനയും അറിയണം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • പ്രായപരിധി : 35-50 വയസ്സ്.

തസ്‌തികയുടെ പേര് : മൾട്ടിപർപ്പസ് ഹെൽപ്പർ

  • യോഗ്യത : എഴുത്തും വായനയും അറിയണം.
    ഹോസ്റ്റൽ , അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ കുക്ക് , ക്ലീനിങ് സ്റ്റാഫ് , ആശുപത്രി അറ്റൻഡർ എന്നിവയിലുള്ള പ്രവൃത്തിപരിചയം.
  • പ്രായപരിധി : 25-45 വയസ്സ്.

ഫോൺ : 8281999063 , 0468-2329053.

അപേക്ഷ കോളേജ് റോഡിൽ , ഡോക്ടേഴ്സ് ലെയിൽ , കാപ്പിൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.


ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!