Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്-സിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04

നാഷണൽ എജുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡൻറ്-സിൽ വിവിധ തസ്തികകളിലായി 18 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

ചെന്നൈയും ബെംഗളൂരുവും പരീക്ഷാകേന്ദ്രങ്ങളാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


  • തസ്തികയുടെ പേര് : അസിസ്റ്റൻറ് കമ്മിഷണർ (അഡ്മിനിസ്ട്രേറ്റീവ്)

ഒഴിവുകളുടെ എണ്ണം : 02
യോഗ്യത: ബിരുദവും 6 വർഷത്തെ പ്രവൃത്തിപരിചയവും.

  • തസ്തികയുടെ പേര് : അസിസ്റ്റൻറ് കമ്മിഷണർ (ഫിനാൻസ്)

ഒഴിവുകളുടെ എണ്ണം : 1
യോഗ്യത: ബി.കോം.ബിരുദവും 6 വർഷത്തെ പ്രവൃത്തിപരിചയവും.

  • തസ്തികയുടെ പേര് : ഓഫീസ് സൂപ്രണ്ട് (ഫിനാൻസ്)

ഒഴിവുകളുടെ എണ്ണം :  2
യോഗ്യത: ബി.കോം.
ബിരുദവും 4 വർഷത്തെ പ്രവൃത്തിപരിചയവും.

  • തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് I ( ഇംഗ്ലീ ഷ്)

ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: ബിരുദവും ഷോർട്ട്ഹാൻഡിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 100 വാക്കും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 45 വാക്ക് വേഗവും.
ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.

  • തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് II

ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : പന്ത്രണ്ടാം ക്ലാസും ടൈപ്പിങ് പരിജ്ഞാനവും.

  • തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം : 04
യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യം.

  • തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

ഒഴിവുകളുടെ എണ്ണം : 06
യോഗ്യത: മെട്രിക്കുലേഷനും തത്തുല്യവും.

 

Post Code

 

 

Post

 

 

Classification

 

Total No of Post

 

 

Pay Scale

Upper Age Limit (As on 31.12.2020)
 

01/7

Assistant Commissioner (Administrative)  

Group B

 

Two (2)

Level 8

Rs. 47600- 151100/-

 

40

 

02/7

Assistant Commissioner (Finance)  

Group B

 

One (1)

Level 8

Rs. 47600- 151100/-

 

40

 

03/7

Office Superintendent
(Finance)
 

Group B

 

Two (2)

Level 7

Rs. 44900- 142400/-

 

35

 

04/7

Stenographer
Grade – I
 

Group B

 

One (1)

Level 6

Rs. 35400- 112400/-

 

30

 

05/7

Stenographer
Grade – II
 

Group C

 

Two (2)

Level 4

Rs. 25500- 81100/-

 

30

 

06/7

 

Office Assistant

 

Group C

 

Four (4)

Level 4

Rs. 25500- 81100/-

 

27

 

07/7

Multi-Tasking Staff (MTS)  

Group C

 

Six (6)

Level 1

Rs. 18000- 56900/-

 

30

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.tribal.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കുന്നവർക്ക് Valid ആയ ഇമെയിൽ ഐഡി-യും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.

വിശദവിവരങ്ങൾക്കായി www.tribal.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!