Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt Jobs

ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിൽ ഡെപ്യൂട്ടി മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30

ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിൽ ഡെപ്യൂട്ടി മാനേജർ ഒഴിവ് :  തിരുവല്ലയിലുള്ള ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) ഒഴിവ്.

കരാർ നിയമനമായിരിക്കും.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ

  • യോഗ്യത : ലോ ബിരുദവും പേഴ്സണൽ മാനേജ്മെൻറ് ഡിപ്ലോമ അല്ലെങ്കിൽ എച്ച്.ആർ മാനേജ്മെൻറ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എയും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച്

Managing Director,
THE TRAVANCORE SUGARS & CHEMICALS LTD (A KERALA GOVERNMENT COMPANY) VALANJAVATTOM P.O,
THIRUVALLA ,
KERALA – 689104

എന്ന വിലാസത്തിൽ അയയ്ക്കുക.

വിശദവിവരങ്ങൾ www.travancoresugars.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!