Please wear masks while going out in public places.

District Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt JobsKozhikodeLatest Updates

ബാംബൂ കോർപ്പറേഷനിൽ 47 ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 29

കേരള സംസ്ഥാന ബാംബൂ കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 47 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : ഫിനാൻസ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പള സ്കെയിൽ : 16,650-23,200.
  • പ്രായപരിധി : 45 വയസ്സ്.

തസ്‌തികയുടെ പേര് : മാർക്കറ്റിങ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പള സ്കെയിൽ : 6,675-10,550.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : സിവിൽ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 01
  • ശമ്പളസ്കെയിൽ : 6,675-10,550.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : മെക്കാനിക്കൽ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 02
  • ശമ്പള സ്കെയിൽ : 6,675-10,550
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : പ്ലാൻറ് വർക്കർ

  • ഒഴിവുകളുടെ എണ്ണം : 17 (ബാംബൂ ബോർഡ് ഫാക്ടറി , അങ്കമാലി)
  • ശമ്പള സ്കെയിൽ : 2750-4625 ,
  • പ്രായം : 18-35 വയസ്സ്.

തസ്‌തികയുടെ പേര് : ഡിപ്പോ വർക്കർ

  • ഒഴിവുകളുടെ എണ്ണം : 15 (കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ)
  • ശമ്പള സ്കെയിൽ : 2000-3750.
  • വയസ്സ് : 18-35 വയസ്സ്.

തസ്‌തികയുടെ പേര് : അൺസ്കിൽഡ് വർക്കർ

  • ഒഴിവുകളുടെ എണ്ണം : 10 (ഹൈടെക് ബാംബൂ ഫ്ലോറിങ് ടൈൽ ഫാക്ടറി , നല്ലളം , കോഴിക്കോട്)
  • ശമ്പളസ്കെയിൽ : 2750-4625.
  • പ്രായം : 18-35 വയസ്സ്.

2021 ജനുവരി 01 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക (നിയമാനുസൃത വയസ്സിളവ് ബാധകം).

Sl.No Name of post No. of vacancy Qualification Experience Age limit Scale of pay
1 Plant Worker
(KSBC/21/R/005)
17 nos 1. SSLC, preference will be given to those who have pass ITI

2. Height  :162 cm (Min)

3. Weight- 48 kg (Min)

4. Priority will be given to the children of traditional Reed : bamboo workers and Mat weavers.

5. 10 Years Age relaxation benefits will be given only for the candidates those who belong to Depot workers in Kerala State Bamboo Corporation Ltd.

18-35 as on 01.01.2021 2750-70-3800-75-4625
2 Depot Worker
(KSBC/21/R/006)
15 nos 1. SSLC, preference will be given to those who have pass ITI

2. Height : 162 cm (Min)

3. Weight- 48 kg (Min)

4. Priority will be given to the children of traditional Reed : bamboo workers and Mat weavers

18-35 as on 01.01.2021 2000-50-2250-75-3750
3 Unskilled worker
(High tech Bamboo flooring tile Factory : Kozhikode)
10 nos 1. SSLC, preference will be given to those who have pass ITI

2. Height : 162 cm (Min)

3. Weight- 48 kg (Min)

18-35 as on 01.01.2021 2750-70-3800-75-4625
4 Finance manager
(KSBC/21/R/001)
1 nos CA or ICWA 1 year experience in a reputed large or medium scale company in a senior position in finance department
M.com with CA Intermediate 3 year experience in a reputed large or medium scale company in a senior position in finance department. 45 years. as on 01.01.2021 RS. 16650-23200
5 Marketing manager
(KSBC/21/R/002)
1 nos MBA from recognized university accrued through a full time course with specialization in marketing. Minimum 2 years experience in the field of marketing preference will be given to those who have experience in companies were production and marketing of plywood is carried out. 35 years. as on 01.01.2021 Rs.6675-175-7550-200-10550
6 Mechanical Engineer
(KSBC/21/R/003)
2 Nos B-Tech in Mechanical engineering with 1St class from a recognized university. 2 year experience in a reputed company of wood industry preferable in the field of wood treating etc. 35 years. as on 01.01.2021 6675-175-7550-200-10550
7 Civil engineer
(KSBC/21/R/004)
1 Nos B-Tech in Civil engineering with 1St class from a recognized university. 2 year experience in a reputed company. 35 years. as on 01.01.2021 6675-175-7550-200-10550

തിരഞ്ഞെടുപ്പ് : പരീക്ഷയുടെയും ഇന്റർവ്യൂ-ന്റെയും അടിസ്ഥാനത്തിൽ

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.bambooworldindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും കോർപ്പറേഷൻ വെബ്സൈറ്റായ www.bambooworldindia.com -ൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 29

Important Links
Official Notification & Apply Online Click Here
More Details Click Here

Show More

Related Articles

error: Content is protected !!