Job NotificationsGovernment JobsITI/Diploma JobsLatest Updates
നാൽകോയിൽ 86 എക്സിക്യുട്ടീവ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30
ഭുവനേശ്വറിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (നാൽകോ) എക്സിക്യുട്ടീവ് തസ്തികകളിൽ ഒഴിവ്.
വിവിധ പ്രൊഡക്ഷൻ യൂണിറ്റുകളിലും ഓഫീസുകളിലുമായി 86 ഒഴിവാണുള്ളത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
എച്ച് & എ :
- ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ.ഡി) -10,
- ജനറൽ മാനേജർ (എച്ച്.ആൻഡ്.എ) – 3,
- ഗ്രൂപ്പ് ജനറൽ മാനേജർ (എച്ച്.ആൻഡ്.എ) -2
പി.ആർ & സി.സി :
- ഡെപ്യൂട്ടി മാനേജർ -03 ,
- സിസ്റ്റംസ് മാനേജർ -03
സിവിൽ :
- ജനറൽ മാനേജർ -2
ലോ :
- ഡെപ്യൂട്ടി മാനേജർ -02 ,
- സീനിയർ മാനേജർ -02
ഫിനാൻസ് :
- ഡെപ്യൂട്ടി മാനേജർ -08 ,
- മാനേജർ -2 ,
- അസി.ജനറൽ മാനേജർ -4 ,
- ഡെപ്യൂട്ടി ജനറൽ മാനേജർ -1 ,
- ജനറൽ മാനേജർ-5
മൈനിങ് :
- ഗ്രൂപ്പ് ജനറൽ മാനേജർ -01 ,
- ജനറൽ മാനേജർ -2 ,
- അസി.ജനറൽ മാനേജർ -3 ,
- ഡെപ്യൂട്ടി മാനേജർ -01
കെമിസ്ട്രി/ലാബ് : ഡെപ്യൂട്ടി മാനേജർ -12
ജിയോളജി : ഡെപ്യൂട്ടി മാനേജർ
മാർക്കറ്റിങ് : സീനിയർ മാനേജർ -1 , ഡെപ്യൂട്ടി മാനേജർ -2
മെറ്റീരിയൽ : സീനിയർ മാനേജർ -4 , ഡെപ്യൂട്ടി മാനേജർ-03.
ഹോർട്ടികൾച്ചർ : ഡെപ്യൂട്ടി മാനേജർ -3
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾ www.nalcoindia.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |