മണപ്പുറം അസറ്റ് ഫിനാൻസ് ലിമിറ്റഡിൽ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ
മണപ്പുറം ഗ്രൂപ്പ് ഓഫ് എന്റർപ്രൈസിന് കീഴിലെ മണപ്പുറം അസറ്റ് ഫിനാൻസ് ലിമിറ്റഡിൽ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്
തൃശൂർ ജില്ലയിലാണ് ഒഴിവുകൾ
ഇന്റർവ്യൂ വഴിയാണ് നിയമനം.
ഒഴിവിന്റെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : സെയിൽസ് എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം : രേഖപ്പെടുത്തിട്ടില്ല.
യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി (ബിരുദം).
പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
പ്രവൃത്തി പരിചയം ആവശ്യമില്ല.
പ്രായപരിധി : 25 വയസ്സിന് താഴെ.
പ്രവൃത്തി പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും പരിഗണിക്കും.
ആകർഷകമായ ശമ്പളം പ്രതീക്ഷിക്കാം.
ഇന്റർവ്യൂ വഴിയാണ് നിയമനം.
ഇന്റർവ്യൂ സ്ഥലം :
Regd: Office, 111/105,
Opposite Natika Firka Co-operative Rural Bank,
Valapad Post, Thrissur (District) – 680567.
Landmark : Opposite Valapad Police Station
ഇന്റർവ്യൂ തീയതി :
2021 ഏപ്രിൽ 08 നാണ് ഇന്റർവ്യൂ.
ഇന്റർവ്യൂ സമയം : രാവിലെ 10 മണി
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@maafin.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ/Resume അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന മൊബൈൽ നമ്പറുകളിൽ വിളിക്കുക.
- 9447 138 287
- 9061 181 117
Important Links | |
---|---|
Official Website & More Info | Click Here |