Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications

നാഷണൽ കാപ്പിറ്റൽ റീജിയണിൽ 24 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന് തീയതി : ഏപ്രിൽ 23

ഡൽഹിയിലെ നാഷണൽ കാപ്പിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 24 അവസരം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • ഇലക്ട്രിക്കൽ ബി.ഇ / ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
  • 8-10 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : മാനേജർ / അസിസ്റ്റൻറ് മാനേജർ

ഒഴിവുകളുടെ എണ്ണം : 07

യോഗ്യത :

  • ഇലക്ട്രിക്കൽ ബി.ഇ. / ബി.ടെക്. 4-6 വർഷത്തെ പ്രവൃത്തിപരിചയം.അല്ലെങ്കിൽ
  • ഇലക്ട്രിക്കൽ ഡിപ്ലോമയും 10 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഇലക്ട്രിക്കൽ ബി.ഇ / ബിടെക്.
  • 8 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഇലക്ട്രിക്കൽ ബി.ഇ/ ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
  • 4 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ലേബർ വെൽഫെയർ ഇൻസ്പെക്ടർ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • ലേബർ വെൽഫെയർ/സോഷ്യൽ വെൽഫെയർ/സോഷ്യൽ വർക്ക് ലേബർ ലോ ഡിപ്ലോമ/ബിരുദം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • സിവിൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ബി.ഇ / ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
  • 10-8 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സർവേയർ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • സർവേയിങ്ങിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ / ഇൻഫ്രാസ്ട്രക്ചർ ആൻഡ് ബിൽഡിങ്)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

തസ്‌തികയുടെ പേര് : സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ (പ്ലാനിങ്)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • സിവിൽ ബി.ഇ/ ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
  • 10-12 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : മാനേജർ / അസിസ്റ്റൻറ് മാനേജർ

ഒഴിവുകളുടെ എണ്ണം : 01 (സ്ട്രാറ്റജിക് പ്ലാനിങ്)

യോഗ്യത :

  • എൻജിനീയറിങ് ബിരുദവും മാനേജ്മെൻറിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ/ബിരുദം.
  • 8-6 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : മാനേജർ / അസിസ്റ്റൻറ് മാനേജർ

ഒഴിവുകളുടെ എണ്ണം : 01 (പബ്ലിക് പോളിസി)

യോഗ്യത :

  • എൻജിനീയറിങ് ബിരുദവും പബ്ലിക് പോളിസി/പബ്ലിക് അഡ്മിനിസ്ട്രേഷൻ ബിരുദാനന്തരബിരുദ ഡിപ്ലോമ / ബിരുദം.
  • 8-6 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : മാനേജർ / അസിസ്റ്റൻറ് മാനേജർ

ഒഴിവുകളുടെ എണ്ണം : 01 (ട്രാൻസ്പോർട്ട് പ്ലാനിങ്)

യോഗ്യത :

  • എൻജിനീയറിങ് ബിരുദവും അർബൻ ട്രാൻസ്പോർട്ട് /ട്രാൻസ്പോർട്ട് പ്ലാനിങ്/ ട്രാൻസ്പോർട്ട് എൻജിനീയറിങ് ബിരുദാനന്തരബിരുദ ഡിപ്ലോമ / ബിരുദം.
  • 8-6 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ / സീനിയർ എക്സിക്യൂട്ടീവ്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • സിവിൽ ബി.ഇ / ബി.ടെക്.
  • കൺസ്ട്രക്ഷൻ മാനേജ്മെൻറ് പ്ലാനിങ്ങിൽ ബിരുദം / ബിരുദാനന്തരബിരുദ ഡിപ്ലോമ.
  • 4-6 വർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്ക് www.ncrtc.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന് തീയതി : ഏപ്രിൽ 23.

Important Links
Official Notification & More Info Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!