Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻററിൽ ഒഴിവ് | പത്താം ക്ലാസ്/തത്തുല്യ യോഗ്യതയുള്ളവർക്ക് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 06
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) കീഴിൽ തിരുവനന്തപുരത്തെ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻററിൽ 8 ഒഴിവ്.
പരസ്യവിജ്ഞാപന നമ്പർ : LPSC/02/2021.
തിരുവനന്തപുരത്തും ബെംഗളൂരുവിലുമാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഹെവി വെഹിക്കിൾ ഡ്രൈവർ A
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും പബ്ലിക് സർവീസ് ബാഡ്‌ജും ഉണ്ടായിരിക്കണം.
- ശമ്പളം : 19,900 -63,200 രൂപ.
തസ്തികയുടെ പേര് : ലൈറ്റ് വെഹിക്കിൾ ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
- ലൈറ്റ് വെഹിക്കിൾ ലെസൻസ് ഉണ്ടായിരിക്കണം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 19,900-63,200 രൂപ.
തസ്തികയുടെ പേര് : കുക്ക്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
- അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 19,900-63,200 രൂപ.
തസ്തികയുടെ പേര് : ഫയർമാൻ A
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താം ക്ലാസ് പാസ് , ശാരീരിക ക്ഷമതയുണ്ടായിരിക്കണം.
- ശമ്പളം : 19,900-63,200 രൂപ.
തസ്തികയുടെ പേര് : കാറ്ററിങ് അറ്റൻഡൻറ് A
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
പ്രായം :
- ഡ്രൈവർ , കുക്ക് തസ്തികയിലേക്ക് 36 വയസ്സ്.
- മറ്റുതസ്തികയിലേക്ക് 25 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ ഓഗസ്റ്റ് 24 മുതൽ അയക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.lpsc.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 06.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |