കുടുംബശ്രീയിൽ 19 അവസരം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 15
Kudumbashree Recruitment 2022 : കുടുംബശ്രീ മിഷനിൽ വിവിധ തസ്തികകളിലായി 19 ഒഴിവുണ്ട്.
കരാർ നിയമനമായിരിക്കും.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖാന്തരമാണ് തിരഞ്ഞെടുപ്പ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സ്റ്റേറ്റ് പ്രോഗ്രാം മാനേജർ
ഒഴിവുകളുടെ എണ്ണം : 01 (തിരുവനന്തപുരം).
യോഗ്യത : എം.ബി.എ./എം.എസ്.ഡബ്ല്യു.കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകളിൽ മിഡിൽ മാനേജ്മെന്റ് തലത്തിൽ ഏഴുവർഷ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 60,000 രൂപ
Notification : State Program Manager
തസ്തികയുടെ പേര് : ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ
ഒഴിവ് -14 (ജില്ലകളിൽ).
യോഗ്യത : എം.ബി.എ./എം.എസ്.ഡബ്ല്യു. കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകളിൽ മിഡിൽ മാനേജ്മെന്റ് തലത്തിൽ 5 വർഷ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 40,000 രൂപ.
Notification : District Program Manager(KDISC-DPM)
തസ്തികയുടെ പേര് : അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഇൻഡസ്ട്രിയൽ റിലേഷൻ)
ഒഴിവ്-1 (തിരുവനന്തപുരം).
യോഗ്യത : എം.ബി.എ./എം.എസ്.ഡബ്ല്യു. അഞ്ചുവർഷ പ്രവൃത്തിപരിചയം. അതിൽ മൂന്നു വർഷം കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകളിൽ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം: 40,000 രൂപ.
Notification : Assistant State Program Manager(Industrial Relation)(KDISC-ASPM-IR)
[the_ad id=”13010″]തസ്തികയുടെ പേര് : അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഐ.ഇ.സി. & മൊബിലൈസേഷൻ)
ഒഴിവ് – 1 (തിരുവനന്തപുരം). യോഗ്യത : എം.ബി.എ./ എം.എസ്.ഡബ്ല്യു.
അഞ്ചുവർഷ പ്രവൃത്തിപരിചയം. അതിൽ മൂന്നുവർഷം കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകളിൽ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 40,000 രൂപ.
Notification : Assistant State Program Manager(I.E.C & Mobilisation)(KDISC-ASPM-IEC)
തസ്തികയുടെ പേര് : അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (കമ്യൂണിക്കേഷൻ & ഡോക്യുമെന്റേഷൻ)
ഒഴിവ്-1 (തിരുവനന്തപുരം).
യോഗ്യത : ബിരുദാനന്തര ബിരുദം.
കംപ്യൂട്ടർ പരിജ്ഞാനം.
അഞ്ചുവർഷ പ്രവൃത്തിപരിചയം. അതിൽ മൂന്നുവർഷം കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകളിൽ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 40,000 രൂപ
Notification: Assistant State Program Manager(Communication & Documentation)(KDISC-ASPM-C&D)
[the_ad id=”13016″]തസ്തികയുടെ പേര് : സപ്പോർട്ടിങ് സ്റ്റാഫ് (ഡേറ്റാ അനാലിസിസ്/എം.ഐ.എസ്.)
ഒഴിവ്-1 (തിരുവനന്തപുരം)
യോഗ്യത : ബിരുദാനന്തര ബിരുദം.
കംപ്യൂട്ടർ പരിജ്ഞാനം.
മൂന്നുവർഷ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകളിൽ പരിചയം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 30,000 രൂപ.
Notification : Supporting Staff(Data Analyst/M.I.S)(KDISC-SS)
[the_ad id=”13011″]അപേക്ഷ സമർപ്പിക്കേണ്ട വിധം
www.kcmd.in അല്ലെങ്കിൽ www.cmdkerala.net എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 15
ഒഫീഷ്യൽ വെബ്സൈറ്റ് : www.kudumbashree.org
[the_ad id=”13017″]Important Links | |
---|---|
Official Notification : District Program Manager | Click Here |
Official Notification : Supporting Staff | Click Here |
Official Notification : ASPM IEC | Click Here |
Official Notification : ASPM IR | Click Here |
Official Notification : ASPM C&D | Click Here |
Official Notification : SPM | Click Here |
Apply Online | Click Here |
More Info | Click Here |
Official Website | Click Here |