Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKottayamLatest Updates

മലിനീകരണ നിയന്ത്രണ ബോർഡിൽ കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞടുപ്പ് | അഭിമുഖ തീയതി : ഒക്ടോബർ 14

Kerala State Pollution Control Board Walk in Interview Notification 2022 – Commercial Apprentice Walk in Interview – Kottayam District Office : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിൽ കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുണ്ട്.

യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ./പി.ജി.ഡി.സി.എ.).

പ്രായപരിധി : 19-26 വയസ്സ്.

സ്റ്റൈപ്പെൻഡ് : 9,000 രൂപ.

പരിശീലനകാലം : 1 വർഷം.

തിരഞ്ഞടുപ്പ് : അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞടുപ്പ്.

അഭിമുഖ തീയതി : ഒക്ടോബർ 14.

സമയം : രാവിലെ 10 മണിമുതൽ 1 മണിവരെ.

സ്ഥലം : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഓഫീസ്, കോട്ടയം.

അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം

[the_ad id=”13011″]

വിശദ വിവരങ്ങൾക്ക് www.keralapcb.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2022/10/Commercial-Apprentice-Walk-in-Interview-Kottayam-District-Office.pdf” title=”Commercial Apprentice Walk in Interview – Kottayam District Office”]
Important Links
Notification Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!