Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsITI/Diploma JobsJob Notifications

മിധാനിയിൽ 12 അസി.ടെക്‌നീഷ്യൻ ഒഴിവ്

അഭിമുഖ തീയതി : ഫെബ്രുവരി 19,20

ഹൈദരാബാദിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിശ്ര ധാതു നിഗമിൽ ടെക്നിക്കൽ തസ്തികകളിൽ 12 ഒഴിവുകളുണ്ട്.

ആദ്യഘട്ടത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.

മൂന്നുവർഷം വരെ കാലാവധി നീട്ടിയേക്കാം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് – ടർണർ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : എസ്.എസ്.എൽ.സി , ഐ.ടി.ഐ (ടർണർ) , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് – ഇലക്ട്രീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : എസ്.എസ്.എൽ.സി , ഐ.ടി.ഐ (ഇലക്ട്രീഷ്യൻ) , എൻ.എ.സി സർട്ടിഫിക്കറ്റ് , നാലു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് – ഇൻസ്‌ട്രുമെൻറഷൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എസ്.എസ്.എൽ.സി , ഐ.ടി.ഐ (ഇൻസ്‌ട്രുമെൻറഷൻ) , എൻ.എ.സി സർട്ടിഫിക്കറ്റ് , നാലുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

അസിസ്റ്റൻറ് – ടർണർ തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 19 – നും മറ്റ് തസ്തികകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 20 – നും രാവിലെ 7.30 – ന് ഹൈദരാബാദിലെ മിധാനി ടൗൺഷിപ്പിലെ ബ്രഹ്മ പ്രകാശ് ഡി.എ.വി സ്കൂളിൽ നടക്കും.

വിശദവിവരങ്ങൾ www.midhani-india.in എന്ന വെബ്സൈറ്റിലുണ്ട്.

അഭിമുഖ തീയതി : ഫെബ്രുവരി 19,20.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!