സംസ്ഥാന പുരാരേഖാവകുപ്പിൽ അവസരം
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അവസരം | അഭിമുഖം ആഗസ്റ്റ് 1,2 തീയതികളിൽ

Keralam Museum of History and Heritage Notification 2023
Keralam Museum of History and Heritage Notification 2023 : museumkeralam.org (keralam museum for history and heritage) invites applications for the post of Lascar & also invites walk-in-interview for various projects.
സംസ്ഥാന പുരാരേഖാ വകുപ്പിനായി തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് മേഖല ഓഫീസികളിൽ വിവിധ പദ്ധതികളിലേക്ക് പ്രൊജക്റ്റ് ട്രെയിനികൾ, ഡി.റ്റി.പി.ഓപ്പറേറ്റർ, ബൈൻഡർ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
തത്സമയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ആഗസ്റ്റ് 1,2 തിരുവന്തപുരത്ത് കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഓഫീസിലാണ് അഭിമുഖം.
ഒഴിവു-വിവരങ്ങൾ (തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം,സമയം എന്നിവ) ചുവടെ ചേർക്കുന്നു.
1. ചരിത്രരേഖകളുടെ ശാസ്ത്രീയസംരക്ഷണം പ്രോജക്ട്
തസ്തികയുടെ പേര് : പ്രോജക്ട് ട്രെയിനി
യോഗ്യത :
- ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ലഭിച്ച ബിരുദാനന്തരബിരുദം, അല്ലെങ്കിൽ
- ഏതെങ്കിലും വിഷയത്തിൽ അംഗീകൃതസർവ്വകലാശാലബിരുദവും, ആർകൈ്കവൽസ്റ്റഡീസ്/കൺസർവേഷൻ ഇവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃതസ്ഥാപനത്തിൽ നിന്ന് ലഭിച്ച ബിരുദാനന്തര ഡിപ്ലോമയും
തസ്തികയുടെ പേര് : ബൈൻഡർ
യോഗ്യത :
- എസ്,എസ്.എൽ.സി./ തത്തുല്യമായ പരീക്ഷായോഗ്യത, ബുക്ക് ബൈൻഡിംഗിൽ NCVT സർട്ടിഫിക്കറ്റ്/ കേരള സർക്കാർ ടെക്നിക്കൽ എക്സാമിനേഷൻ ഇൻ ബുക്ക് ബൈൻഡിംഗ് (ലോവർ)/എം.ജി.ടി.ഇ. (ലോവർ) ഇവയിലേതെങ്കിലും ഒന്നു പാസ്സായിരിക്കണം.
പ്രോജക്ട് ട്രെയിനികൾ :
- തിരുവനന്തപുരം – 9
- എറണാകുളം – 2
- കോഴിക്കോട് – 3
ഇന്റർവ്യൂ സമയം – 01.08.2023, 1.30 PM
ബൈൻഡർ :
- തിരുവനന്തപുരം – 2
ഇന്റർവ്യൂ സമയം – 02.08.2023, 10.00 AM.
2.കാർട്ടോഗ്രാഫിക് റെക്കോർഡ്സ് ശാസ്ത്രീയസംരക്ഷണം പ്രോജക്ട്
തസ്തികയുടെ പേര് : പ്രോജക്ട് ട്രെയിനി
യോഗ്യത :
- കെമിസ്ട്രിയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ബിരുദാനന്തരബിരുദം , പുരാരേഖാ സംരക്ഷണത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം (അഭിലഷണീയം), അല്ലെങ്കിൽ
- കെമിസ്ട്രിയിൽ ബിരുദവും, ആർകൈ്കവൽസ്റ്റഡീസ്/ കൺസർവേഷൻ ഇവയിലേതെങ്കിലും ബിരുദാനന്തര ഡിപ്ലോമയും (അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ചത്)
പ്രോജക്ട് ട്രെയിനികൾ :
- തിരുവനന്തപുരം – 3
ഇന്റർവ്യൂ സമയം – 01.08.2023, 1.30 PM
പ്രായപരിധി – സർക്കാർ നിയമാനുസൃതം
ഇന്റർവ്യൂ സ്ഥലം – എക്സിക്യൂട്ടീവ് ഡയറക്ടർ,
കേരളം മ്യൂസിയം, പാർക്ക് വ്യൂ, തിരുവനന്തപുരം – 695033
1 .പുരാരേഖകളുടെ വിഷയ സൂചിക തയ്യാറാക്കൽ പ്രോജക്ട്
തസ്തികയുടെ പേര് : പ്രോജക്ട് ട്രെയിനി
യോഗ്യത :
- അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ലഭിച്ച ബിരുദവും ആർകൈ്കവൽ സ്റ്റഡീസ് / ആർക്കിയോളജി /മ്യൂസിയോളജി ഇവയിലേതിലെങ്കിലും അംഗീകൃതസ്ഥാപനത്തിൽ നിന്ന് നേടിയിട്ടുള്ള ബിരുദാനന്തര ഡിപ്ലോമ.
തസ്തികയുടെ പേര് : ഡി.ടി.പി. ഓപ്പറേറ്റർ
യോഗ്യത :
- 12-ാം ക്ലാസ് ജയം.
- ടൈപ്പ്റൈറ്റിംഗ് ലോവർ (ഇംഗ്ലീഷ് & മലയാളം) & വേഡ് പ്രോസ്സസിംഗ്,
- ഏതെങ്കിലും അംഗീകൃതസ്ഥാപനത്തിൽ നിന്നും ഡി.ടി.പി. സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായിരിക്കണം.
പ്രോജക്ട് ട്രെയിനികൾ :
- തിരുവനന്തപുരം – 17
- എറണാകുളം – 1
ഇന്റർവ്യൂ സമയം – 01.08.2023, 10.00 AM
ഡി.ടി.പി. ഓപ്പറേറ്റർ :
- തിരുവനന്തപുരം – 1
- എറണാകുളം – 1
ഇന്റർവ്യൂ സമയം – 02.08.2023, 10.00 AM
2. താളിയോല രേഖകളുടെ വിഷയ സൂചിക തയ്യാറാക്കൽ പ്രോജക്ട്
തസ്തികയുടെ പേര് : പ്രോജക്ട് ട്രെയിനി
യോഗ്യത :
- MA Manuscriptology,വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ,തമിഴ്,ലിപ്യന്തരണത്തിൽ മുൻപരിചയവും.
പ്രോജക്ട് ട്രെയിനികൾ :
- തിരുവനന്തപുരം – 7
ഇന്റർവ്യൂ സമയം – 01.08.2023, 10.00 AM
പ്രായപരിധി – സർക്കാർ നിയമാനുസൃതം
ഇന്റർവ്യൂ സ്ഥലം – എക്സിക്യൂട്ടീവ് ഡയറക്ടർ,
കേരളം മ്യൂസിയം, പാർക്ക് വ്യൂ, തിരുവനന്തപുരം – 695033
കൂടാതെ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ കേരളം മ്യൂസിയം ഓഫീസുകളിൽ ലാസ്കർ തസ്തികയിലെ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം.
തസ്തികയുടെ പേര് : ലാസ്കർ
യോഗ്യത :
- 10-ാം ക്ലാസ്സ് പാസ്സായിരിക്കണം.
- ഇംഗ്ലീഷ് & മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം. (ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല. )
ഒഴിവുകളുടെ എണ്ണം
- എറണാകുളം (1)
- തിരുവനന്തപുരം (8)
പ്രോജക്ട് കാലാവധി – 8 മാസം
Keralam Museum of History and Heritage Notification 2023 : അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി – 31.07.2023 , 5 മണി വരെ
അപേക്ഷ അയക്കേണ്ട മേൽവിലാസം
എക്സിക്യൂട്ടീവ് ഡയറക്ടർ,
കേരളം മ്യൂസിയം,
പാർക്ക് വ്യൂ, തിരുവനന്തപുരം – 695033
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : Phone : 0471-2320231, Mob : +91-9199947937
വിശദ വിവരങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റായ www.museumkeralam.org-ൽ ലഭിക്കും.
Important Links |
|
---|---|
Notification : walk-in-interview for various projects | Click Here |
Lascar Notification & Application Form | Click Here |
More Info | Click Here |