കെ.എഫ്.സിയിൽ ജാവ ഡെവലപ്പർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജാവ ജെ.ഇ.ഇ ഡെവലപ്പറുടെയും റെസല്യൂഷൻ ഏജൻറുമാരുടെയും ഒഴിവുണ്ട്.
കരാർ നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ജാവ ജെ.ഇ.ഇ ഡെവലപ്പർ
യോഗ്യത : ബി.ടെക് / എം.സി.എ / ബി.സി.എ / ബി.എസ്.സി കംപ്യൂട്ടർ സയൻസ് / എം.എസ്.സി കംപ്യൂട്ടർ സയൻസ് , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
ഒഴിവുകളുടെ എണ്ണം : 02
ശമ്പളം : Rs.30,000/- per month
തസ്‌തികയുടെ പേര് : റെസല്യൂഷൻ ഏജൻറ്
കേരളത്തിലുടനീളം നിയമനമുണ്ടാകും.
യോഗ്യത,മറ്റു വിവരങ്ങൾ അറിയാൻ ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക.
തിരഞ്ഞെടുക്കുന്നവരെ എംപാനൽ ചെയ്യും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ തപാലിലോ, hrd@kfc.org എന്ന ഇ – മെയിലിലോ അയക്കണം.
വിലാസം
Chairman and Managing Director
Kerala Financial Corporation
Head Office, Vellayambalam
Thiruvananthapuram 695033
വിശദ വിവരങ്ങളും അപേക്ഷാഫോമിൻറ മാതൃകയും www.kfc.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27.
Important Links | |
---|---|
Official Notification for AVA/ J2EE developer | Click Here |
Official Notification for Resolution Agents | Click Here |
More Details | Click Here |