Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Kerala Govt JobsEngineering JobsGovernment JobsJob NotificationsJobs @ KeralaLatest Updates

നാഷണൽ ഹെൽത്ത് മിഷനിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27

നാഷണൽ ഹെൽത്ത് മിഷനിൽ എട്ട് ഒഴിവുണ്ട്.

കരാറടിസ്ഥാനത്തിലാണ് നിയമനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ കൺസൾട്ടൻറ് (അക്കൗണ്ട്സ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സി.എ / ഐ.സി.ഡബ്ലൂ.എ.യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ബി.എ (ഫിനാൻസ്) യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി . 40 വയസ്സ്.
  • ശമ്പളം : 35,000 രൂപ.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രോഗ്രാമർ (ഐ.ടി)

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : എം.സി.എ/ ബി.ടെക് കംപ്യൂട്ടർ സയൻസ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 25,000 രൂപ.

തസ്‌തികയുടെ പേര് :  കൺസൾട്ടൻറ് (H & WC)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.ബി.എസ്.,എം.ഡി.,MPH അഭിലഷണീയം. അല്ലെങ്കിൽ ബി.ഡി.എസ്.,MPH.
  • പ്രായപരിധി : 57 വയസ്സ്.
  • ശമ്പളം : 50,000 രൂപ.

തസ്‌തികയുടെ പേര് :  സ്റ്റേറ്റ് നോഡൽ ഓഫീസർ(MH)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.ബി.എസ്.,MPH/MHA/DGO/MD-Gynecology/MD-Community Medicine
  • നിയമനം : Deputation / കരാർ നിയമനം.
  • പ്രായപരിധി : 57 വയസ്സ്.
  • ശമ്പളം : 50,000 രൂപ.

അപേക്ഷാ ഫീസ് : 250 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

വിശദവിവരങ്ങൾ arogyakeralam.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!