Please wear masks while going out in public places.

Bank jobsBanking/Insurance JobsEngineering JobsGovernment JobsJob NotificationsLatest Updates

IBPS വിജ്ഞാപനം

പൊതുമേഖലാ ബാങ്കുകളിൽ 1417 പ്രൊബേഷണറി ഓഫീസർ / മാനേജ്മെൻറ് ട്രെയിനി ഒഴിവുകൾ

വിവിധ പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ / മാനേജ്മെൻറ് ട്രെയിനി തസ്തികകളിലെ ഒഴിവുകളിലേക്ക് ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു.

11 ബാങ്കുകളിലായി 1417 ഒഴിവുകളുണ്ട്.

ഒഴിവുകളുടെ പട്ടിക :

 

SL.No.

 

Participating Organization

 

SC

 

ST

 

OBC

 

EWS

 

UR

 

Total

 

Out of Which (PWBD)

HI OC VI ID
1 Bank of Baroda 0 0 0 0 0 0 0 0 0 0
2 Bank of India 110 55 198 74 297 734 8 7 7 7
3 Bank of Maharashtra 37 18 67 25 103 250 0 6 2 2
4 Canara Bank NR NR NR NR NR NR NR NR NR NR
5 Central Bank of India 0 0 0 0 0 0 0 0 0 0
6 Indian Bank NR NR NR NR NR NR NR NR NR NR
7 Indian Overseas Bank 0 0 0 0 0 0 0 0 0 0
8 Punjab National Bank NR NR NR NR NR NR NR NR NR NR
9 Punjab & Sind Bank 14 6 21 8 34 83 0 0 0 0
10 UCO Bank 35 10 14 35 256 350 7 4 4 29
11 Union Bank of India NR NR NR NR NR NR NR NR NR NR
Total 196 89 300 142 690 1417 15 17 13 38

കാനറാ ബാങ്ക് , ഇന്ത്യൻ ബാങ്ക് , പഞ്ചാബ് നാഷണൽ ബാങ്ക് , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാവുന്നതിനിടയിൽ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്.

യോഗ്യത :

  • അംഗീകൃത ബിരുദം.
  • രജിസ്ട്രേഷൻ സമയത്ത് അംഗീകൃത മാർക്ക് ഷീറ്റോ ഡിഗ്രി സർട്ടിഫിക്കറ്റോ ലഭിച്ചിരിക്കണം.

പ്രായപരിധി :

  • 20-30 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട് ).
  • എസ്.സി , എസ്.ടി വിഭാഗക്കാർ , വിമുക്തഭടന്മാർ എന്നിവർക്ക് അഞ്ചുവർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് ( നോൺ ക്രീമിലെയർ ) മൂന്നുവർഷവുമാണ് ഇളവ്.

പരീക്ഷ


പ്രിലിമിനറി പരീക്ഷ :

  • ആലപ്പുഴ , കണ്ണൂർ , കൊച്ചി , കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം , തൃശ്ശൂർ എന്നിവയാണ് കേരളത്തിലെ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങൾ.
  • ഓൺലൈൻ പ്രിലിമിനറി പരീക്ഷ ഒക്ടോബർ 3 , 10 , 11 തീയതികളിലായാണ് നടക്കുക.
  • ഒരുമണിക്കൂർ ദൈർഘ്യമുള്ള ഓൺലെൻ പ്രിലിമിനറി പരീക്ഷയാണ് ആദ്യഘട്ടം.
    ഇംഗ്ലീഷ് ഭാഷ , ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് , റീസണിങ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി ആകെ 100 മാർക്ക്.
  • മൂന്നുവിഭാഗത്തിലും ഐ.ബി.പി.എസ്  നിശ്ചയിക്കുന്ന കട്ട് ഓഫ് മാർക്കിന് മുകളിൽ വരുന്നവർ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.
Sr.No.          Name of Tests No. of Questions Maximum Marks Medium of Exam Time allotted for each test (Separately timed)
1 English Language 30 30 English 20 minutes
2 Quantitative Aptitude 35 35 English and Hindi 20 minutes
3 Reasoning Ability 35 35 English and Hindi 20 minutes
Total 100 100

മെയിൻ പരീക്ഷ :

  • മെയിൻ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുമാണ് കേന്ദ്രങ്ങൾ.
  • മെയിൻ പരീക്ഷ നവംബർ 28 – നാണ്.
  • ഓൺലൈൻ മെയിൻ പരീക്ഷയ്ക്ക് അഞ്ച് വിഭാഗങ്ങളാണുള്ളത്.
  • റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് , ജനറൽ / ഇക്കോണമി ബാങ്കിങ് അവെയർനസ് , ഇംഗ്ലീഷ് ഭാഷ , ഡേറ്റ ആനാലിസിസ് ആൻഡ് ഇൻറർപ്രെറ്റേഷൻ , ഇംഗ്ലീഷ് ഭാഷ ( ലെറ്റർ റൈറ്റിങ് ആൻഡ് എസ്സേ ) എന്നീ വിഭാഗങ്ങളിലെ ചോദ്യങ്ങൾക്കായി ആകെ മൂന്നരമണിക്കൂർ സമയമാണ് ലഭിക്കുക.
Sr.No. Name of Tests (NOT BY SEQUENCE) No. of Questions Maximum Marks Medium of Exam Time allotted for each test (Separately timed)
1 Reasoning & Computer Aptitude 45 60 English & Hindi 60 minutes
2 General/ Economy/ Banking

Awareness

40 40 English & Hindi 35 minutes
3 English Language 35 40 English 40 minutes
4 Data Analysis & Interpretation 35 60 English & Hindi 45 minutes
                         TOTAL 155 200 3 hours
5 English Language (Letter Writing & Essay) 2 25 English 30 minutes

അപേക്ഷാഫീസ് :

  • 850 രൂപയാണ്.
  • എസ്.സി. , എസ്.ടി. വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് 175 രൂപയാണ്.
    ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
  • ബാങ്ക് വിനിമയനിരക്ക് പ്രത്യേകമായുണ്ടാകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ www.ibps.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷകരുടെ ഫോട്ടോ , ഒപ്പ് , വിരലടയാളം , സ്വന്തം കൈയക്ഷരത്തിലെഴുതിയ

പ്രസ്താവന എന്നിവ അപേക്ഷിക്കുമ്പോൾ അപ്‌ലോഡ് ചെയ്യണം.

  • I ,…………….( Name ) , hereby declare that all the information submitted by me in the application form is correct , true and valid . I will present the supporting documents as and when required എന്ന വാചകങ്ങളാണ് പ്രസ്താവനയായി സ്വന്തം കൈയക്ഷരത്തിൽ എഴുതി അപ്‌ലോഡ് ചെയ്യേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 26.

Important Links
Official Notification Click Here
Apply Online Click Here

data-matched-content-ui-type="image_card_sidebyside"
Show More

Related Articles

error: Content is protected !!