Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsKozhikodeLatest Updates

കോഴിക്കോട് ഐ.ഐ.എമ്മിൽ അവസരം

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലായി അവസരം.

നാല് ഒഴിവുകളാണുള്ളത്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : വെറ്റിറനറി കോഡിനേറ്റർ

യോഗ്യത :

  • അനിമൽ കെയർ/വെറ്റിറനറി സർവീസ് സർട്ടിഫിക്കറ്റ്/ഡിപ്ലോമ.
  • മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
  • ഇംഗ്ലീഷ്/ഹിന്ദി/മലയാളം ഭാഷകളിൽ പ്രാവീണ്യം.

പ്രായപരിധി : 55 വയസ്സ്

Important Links
Official Notification Click Here
Apply online Click Here
More Details Click Here

തസ്തികയുടെ പേര് : അഡ്മിൻ അസോസിയേറ്റ്

മൂന്ന് ഒഴിവുകളാണുള്ളത്.

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം.
  • ബിരുദക്കാർക്ക് ഒരു വർഷവും ബിരുദാനന്തരബിരുദക്കാർക്ക് രണ്ടു വർഷവും അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി : 35 വയസ്

Important Links
Official Notification Click Here
Apply online Click Here
More Details Click Here

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.iimk.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അഡ്മിൻ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 22

വെറ്റിറനറി കോഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 5

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!