Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest UpdatesPart Time Jobs

ആന്ധ്രയിൽ ആർക്കിടെക്ട് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14

ആന്ധ്രാപ്രദേശിലെ ഡയറക്ടറേറ്റ് ഓഫ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് നടത്തുന്ന പ്രോജക്ടുകളിലേക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ആറ് ആർക്കിടെക്ടുമാരുടെ ഒഴിവുണ്ട്.

തസ്തികയുടെ പേര് : ജി.ഐ.എസ് എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.പ്ലാൻ , ജി.ഐ.എസ്.ഇ.ആർ.ഡി.എ.എസ് സോഫ്റ്റ്വേറുകളിൽ പരിചയം,
  • അർബൻ പ്ലാനിങ് പ്രോജക്ടുകളിലെ പരിചയം.
  • ശമ്പളം : 30,000 രൂപ.

തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്സ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.പ്ലാൻ , ജി.ഐ.എസ് സോഫ്റ്റ്വേറിൽ പരിചയം , അർബൻ പ്ലാനിങ് പ്രോജക്ടിലെ പരിചയം.
  • ബി.ആർക് / ബി പ്ലാൻ / ബി.ടെക് അഭിലഷണീയം.
  • ശമ്പളം : 30,000 രൂപ.

തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി പ്ലാൻ , അർബൻ പ്ലാനിങ് പ്രോജക്ടിലെ പരിചയം.
  • ശമ്പളം : 20,000 രൂപ.

അപേക്ഷാഫോറവും വിശദവിവരങ്ങളും www.spav.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ recruitmentdtcp@spav.ac.in എന്ന ഇ – മെയിലിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.

Important Links
Official Notification Click Here
Application Form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!