Engineering JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 24
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (NUALS) രണ്ട് ഒഴിവ്.
കരാർ നിയമനമാണ്.
തസ്തികയുടെ പേര് : സിവിൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം
- 15 വർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 60,000 രൂപ.
- അപേക്ഷാഫീസ് 1000 രൂപയാണ്.
- എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 500 രൂപയാണ്.
- വിരമിച്ചവർക്കും അപേക്ഷിക്കാം.
തസ്തികയുടെ പേര് : സൈറ്റ് സൂപ്പർവൈസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനീയറിങ് ഡിപ്ലോമ
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം , കംപ്യൂട്ടർ പരിജ്ഞാനം.
- ശമ്പളം : 30,000 രൂപ.
- അപേക്ഷാഫീസ് 500 രൂപയാണ്.
- എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 250 രൂപയാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.nuals.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ലഭിക്കും.
അപേക്ഷാ ഫോറം പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം
രജിസ്ട്രാർ ,
നുവാൽസ് ,
എച്ച്.എം.ടി പി.ഒ. ,
കളമശ്ശേരി ,
എറണാകുളം – 683503
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ ഫീസ് The Registrar , The National University of Advanced Legal Studies എന്ന പേരിൽ എറണാകുളത്ത് മാറാവുന്ന ഡി.ഡി ആയി എടുക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 24.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |