ഐ.ടി.ഐ ലിമിറ്റഡിൽ 31 മാനേജർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26 , സെപ്‌റ്റംബർ 2
ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 31 മാനേജർ ഒഴിവ്.
അഞ്ചുവർഷത്തേക്കുള്ള നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
തസ്‌തിക :
എക്സിക്യൂട്ടീവ് ഡയറക്ടർ – 6 (പ്രോജക്ട് ടെക്നോളജി ) – 2 , ജനറൽ മാനേജർ- ടെക്നോളജി / പ്രോജക്ട് – 2 , ജനറൽ മാനേജർ – നെറ്റ്‌വർക്സ് -1 , ജനറൽ മാനേജർ ഐ.ടി. സെക്യൂരിറ്റി -1)
- യോഗ്യത : ഇ ആൻഡ് സി / ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ /കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി.ഇ / ബി.ടെക് അല്ലെങ്കിൽ തത്തുല്യം.
- ഇതേ വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം.
- 18-21 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തിക :
ഡെപ്യൂട്ടി ജനറൽ മാനേജർ – 8 ( ടെക്നോളജി / പ്രോജക്ട് – 4 , നെറ്റ്‌വർക്സ് – 2 , ഐ.ടി. ആൻഡ് സെക്യൂരിറ്റി – 2 )
- യോഗ്യത : ഇ ആൻഡ് സി / ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ /കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി.ഇ. / ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
- ഇതേ വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം.
- 12 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തിക :
മാനേജർ -16 ( ടെക്നോളജി / പ്രോജക്ട് – 6 , നെറ്റ്‌വർക്സ് – 3 , ഐ.ടി ആൻഡ് സെക്യൂരിറ്റി – 3 , ടെക്നോളജി – 4 )
- യോഗ്യത : ഇ ആൻഡ് സി / ഇ ലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി.ഇ / ബി.ടെക് . അല്ലെങ്കിൽ തത്തുല്യം.
- ഇതേ വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം.
- എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തിക :
മെഡിക്കൽ സർവീസസ് -1
- യോഗ്യത : എം.ബി.ബി.എസും , ബിരുദാനന്തരബിരുദവും.
- 15 വർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.itiltd.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും
ADDL.GENERAL MANAGER – HR ,
ITI LIMITED ,
REGD & CORPORATE OFFICE ITI BHAVAN ,
DOORAVANI NAGAR ,
BENGALURU – 560016
എന്ന വിലാസത്തിൽ അയയ്ക്കുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : സെപ്‌റ്റംബർ 2.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |