Engineering JobsGovernment JobsJob NotificationsLatest Updates
ബെംഗളൂരു IISC : 15 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07, 11
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിവിധ തസ്തികകളിലെ 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
13 ഒഴിവ് പ്രോജക്ട് സ്റ്റാഫിന്റെതാണ്.
- സോഫ്റ്റ്-വെയർ എൻജിനീയർ ,
- ഇൻസ്ട്രക്ഷൻ ഡിസൈനർ തസ്തികകളിലാണ് മറ്റ് ഒഴിവുകൾ.
തസ്തികയുടെ പേര് : പ്രോജക്ട് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 13
- സെന്റർ ഫോർ കാംപസ് മാനേജ്മെൻറ് ഡെവലപ്മെന്റിലാണ് അവസരം.
ഒഴിവുകൾ :
- പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ് (സിവിൽ) -1 ,
- പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ് (ഇലക്ട്രിക്കൽ) -1 ,
- സീനിയർ പ്രോജക്ട് അസോസിയേറ്റ് (സിവിൽ)-2 ,
- സീനിയർ പ്രോജക്ട് അസോസിയേറ്റ് (ഇലക്ട്രിക്കൽ) -2 ,
- പ്രോജക്ട് അസോസിയേറ്റ് (സിവിൽ) -4 ,
- പ്രോജക്ട് അസോസിയേറ്റ് (ഇലക്ട്രിക്കൽ) -2 ,
- പ്രോഗ്രാം അസിസ്റ്റന്റ് -1
ബി.ഇ/ ബി.ടെക് / എം.ഇ / എം.ടെക്/ എം.ബി.എ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.
മറ്റ് ഒഴിവുകൾ :
- സോഫ്റ്റ്വേർ എൻജിനീയർ -1 (ജനറൽ)
- ഇൻസ്ട്രക്ഷൻ ഡിസൈനർ -1 (ജനറൽ)
കരാർ നിയമനമാണ്.
യോഗ്യത : ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ സയൻസ് / ഡേറ്റാ സയൻസിൽ ബി.ഇ / ബി.ടെക് / എം.ഇ/ എം.ടെക്.
രണ്ടുവർഷം പ്രവർത്തനപരിചയം.
പിഎച്ച്.ഡി.ക്കാർക്ക് മുൻഗണന.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ ഇ – മെയിലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 11.
Important Links | |
---|---|
More Details | Click Here |