Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates

നാളികേര വികസന ബോർഡിൽ അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07

നാളികേര വികസന ബോർഡിൽ അപ്രന്റിസ് ഒഴിവ് :  കേന്ദ്രസർക്കാരിന്റെ അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ മന്ത്രാലയത്തിനു കീഴിൽ കൊച്ചിയിലുള്ള നാളികേര വികസന ബോർഡിൽ അപ്രന്റിസ് ഒഴിവ്.

ഒരുവർഷത്തേക്കാണ് പരിശീലനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഹോർട്ടികൾച്ചർ അസിസ്റ്റന്റ് 

  • യോഗ്യത : ഹോർട്ടികൾച്ചറിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ,
  • ശമ്പളം : 7700 രൂപ.

തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)

  • യോഗ്യത : സ്റ്റെനോഗ്രഫിയിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
  • ശമ്പളം : 7700 രൂപ.

വിശദവിവരങ്ങൾക്കായി www.coconutboard.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകൾ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി നൽകണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!