Engineering JobsGovernment JobsJob NotificationsLatest Updates
എൻജിനീയഴ്സ് ഇന്ത്യയിൽ 75 മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 14
ന്യൂഡൽഹി ആസ്ഥാനമായുള്ള എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 75 മാനേജ്മെന്റ് ട്രെയിനി.
2022 ഗേറ്റ് സ്കോർ വഴിയാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകൾ :
- കെമിക്കൽ -6 ,
- മെക്കാനിക്കൽ -35 ,
- സിവിൽ -12 ,
- ഇലക്ട്രിക്കൽ -13 ,
- ഇൻസ്ട്രുമെന്റേഷൻ -09
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം.
65 ശതമാനം മാർക്കുണ്ടായിരിക്കണം.
പ്രായപരിധി : 25 വയസ്സ്.
എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.
ശമ്പളം : 60,000 രൂപയും താമസവും യാത്രാചെലവും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.engineersindia.com എന്ന വെബ്സൈറ്റ് കാണുക.
ഫെബ്രുവരി 22 മുതൽ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 14.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |