Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest UpdatesRailway Jobs

പത്താം ക്ലാസ്/ പ്ലസ്ടു യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ അവസരം

റെയിൽവേയിലും റെയിൽ കോച്ച് ഫാക്ടറിയിലും വിവിധ തസ്തികകളിൽ കായികതാരങ്ങൾക്ക് അവസരം.

സൗത്ത് വെസ്റ്റേൺ റെയിൽവേ , സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ , കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായി 52 ഒഴിവാണുള്ളത്.

പത്താം ക്ലാസ് , പ്ലസ്ടു ബിരുദം , ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം.

സൗത്ത് വെസ്റ്റേൺ റെയിൽവേ : 21

  • ക്രിക്കറ്റ് (വനിത) -5 ,
  • അത്ലറ്റിക്സ് (വനിത) -1 ,
  • ബാസ്ക്കറ്റ് ബോൾ -1 ,
  • ബാഡ്മിന്റൺ (പുരുഷൻ)- 1 .
  • ചെസ്സ് (സ്ത്രീ) -1 ,
  • ക്രിക്കറ്റ് (പുരുഷൻ)-3 ,
  • പവർലിഫ്റ്റിങ് (പുരുഷൻ) -1 ,
  • വെയ്റ്റ്ലിഫ്റ്റിങ് (പുരുഷൻ) -1 ,
  • ടേബിൾ ടെന്നീസ് (പുരുഷൻ) -1 ,
  • ഹോക്കി (പുരുഷൻ) -4 ,
  • സ്വിമ്മിങ് (പുരുഷൻ)-1 ,
  • ഗോൾഫ് (പുരുഷൻ)-1

ക്രിക്കറ്റ് (വനിത) ഒഴിവ് ലെവൽ 5 /4 തസ്തികയിലും മറ്റെല്ലാം ലെവൽ 3/2 തസ്തികയിലുമാണ്.

പ്രായം : 18-25 വയസ്സ്.

ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക്  www.rrrchubli.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

ഈസ്റ്റ് സെൻട്രൽ റെയിൽവേ : 21 

  • ആർച്ചറി (പുരുഷൻ)-2
  • ആർച്ചറി (വനിത) -1
  • അത്ലറ്റിക്സ് (വനിത) -1 ,
  • അത്ലറ്റിക്സ് (പുരുഷൻ) -1 ,
  • ബാഡ്മി ന്റൺ ( വനിത ) -1 ,
  • ബാഡ്മിന്റൺ (പുരുഷൻ) -2 ,
  • ബാസ്ക്കറ്റ് ബോൾ ( വനിത ) -2 ,
  • ബോക്സിങ് (വനിത)-1 ,
  • ക്രോസ് കൺട്രി (വനിത) -1 ,
  • ക്രോസ് കൺട്രി (പുരുഷൻ) -1.
  • ഹാൻഡ് ബോൾ (വനിത) -3 ,
  • ഹോക്കി (പുരുഷൻ) -1 ,
  • ഖൊഖൊ (പുരുഷൻ) -2 ,
  • ടേബിൾ ടെന്നീസ് (വനിത) -1 ,
  • ടേബിൾ ടെന്നീസ് (പുരുഷൻ) -1

പ്രായം : 18-25 വയസ്സ്.

ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് : www.secr.indianrailways.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05.

റെയിൽ കോച്ച് ഫാക്ടറി , കപൂർത്തല : 10

ലെവൽ – 2 തസ്തികയിലാണ് അവസരം.

  • ബാസ്ക്കറ്റ് ബോൾ (പുരുഷൻ)- 3 ,
  • റെസ്ലിങ് (പുരുഷൻ) -3 ,
  • അത്ലറ്റിക്സ് (വനിത) -2 ,
  • ഹോക്കി (വനിത) – 2 എന്നിങ്ങനെയാണ് ഒഴിവുകൾ .

പ്രായം : 18-25 വയസ്സ്.

അപേക്ഷ തപാലിൽ അയയ്ക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.rcf.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 21.

Important Links
Official Notification for South Western Railway Click Here
Official Notification for Rail Coach Factory (kapurthala) & Application form Click Here
More Details Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!