Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsITI/Diploma JobsJob Notifications

ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ 160 ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31

ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ 160 സ്റ്റൈപ്പൻഡറി ട്രെയിനി ഒഴിവ്.

പരസ്യവിജ്ഞാപനനമ്പർ : 01/2020 (NRB).

താരാപ്പുർ , കൽപ്പാക്കം എന്നിവിടങ്ങളിലാണ് അവസരം.

കാറ്റഗറി-I (ഗ്രൂപ്പ് ബി) 

ഒഴിവുകളുടെ എണ്ണം : 50

  • എസ്.സി-03 ,
  • എസ്.ടി-08 ,
  • ഒ.ബി.സി-14 ,
  • ഇ.ഡബ്ലൂ.എസ്-02 ,
  • ജനറൽ- 23

ഒഴിവുകൾ :

  • മെക്കാനിക്കൽ -13 ,
  • ഇലക്ട്രിക്കൽ- 06 ,
  • കെമിക്കൽ- 07 ,
  • സിവിൽ- 13 ,
  • ഇലക്ട്രോണിക്സ്- 03 ,
  • ഇൻസ്‌ട്രുമെൻെറഷൻ- 04 ,
  • കെമിസ്ട്രി- 04

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

കെമിസ്ട്രി വിഭാഗത്തിൽ ഫിസിക്സും മാത്ത്സും സബ്സിഡിയറിയായി കെമിസ്ട്രി ബിരുദം.

കാറ്റഗറി II (ഗ്രൂപ്പ് സി) 

ഒഴിവുകളുടെ എണ്ണം : 106

  • എസ്.സി-01 ,
  • എസ്.ടി-08 ,
  • ഒ.ബി.സി- 29 ,
  • ഇ.ഡബ്ലൂ.എസ്-07 ,
  • ജനറൽ-61

ഒഴിവുകൾ :

  • പ്ലാൻറ് ഓപ്പറേറ്റർ- 15 ,
  • എ.സി. മെക്കാനിക്ക്-01 ,
  • ഫിറ്റർ- 45 ,
  • വെൽഡർ-05 ,
  • ഇലക്ട്രീഷ്യൻ-06 ,
  • ഇലക്ട്രോണിക് മെക്കാനിക്ക്- 11 ,
  • മെഷിനിസ്റ്റ് -03 ,
  • ഇൻസ്‌ട്രുമെൻറ് മെക്കാനിക്ക്- 13 ,
  • വെൽഡർ- 01 ,
  • മെക്കാനിക്ക് ഡീസൽ- 03 ,
  • മെഷിനിസ്റ്റ് ഗ്രെൻഡർ- 02 ,
  • ലബോറട്ടറി അസിസ്റ്റൻറ്-01

യോഗ്യത : പത്താംക്ലാസും ബന്ധപ്പെട്ട തസ്തികയിൽ ഐ.ടി. ഐ സർട്ടിഫിക്കറ്റും.

പ്ലാൻറ് ഓപ്പറേറ്റർ തസ്തികയിൽ ഫിസിക്സ് , കെമിസ്ട്രി / എന്നീ വിഷയങ്ങൾ പഠിച്ച സയൻസ് പ്ലസ് ടു.

ലബോറട്ടറി അസിസ്റ്റൻറ് തസ്തികയിൽ ഫിസിക്സ്/ കെമിസ്ട്രി/ എന്നീ വിഷയങ്ങൾ പഠിച്ച സയൻസ് പ്ലസ് ടു അല്ലെങ്കിൽ മാത്‍സ് വിഷയമായി പഠിച്ച പത്താം ക്ലാസും ലബോറട്ടറി, അസിസ്റ്റൻറ് ട്രേഡ് സർട്ടിഫിക്കറ്റും.

ഗ്രൂപ്പ് സി :

ഒഴിവുകളുടെ എണ്ണം : 04

  • ജനറൽ- 03 ,
  • ഭിന്നശേഷി -01.

ഒഴിവുകൾ :

  • ടെക്നീഷ്യൻ / സി (ബോയിലർ ഓപ്പറേറ്റർ) -03 ,
  • ടെക്നീഷ്യൻ / ബി (പെയിൻറർ) -01.

യോഗ്യത : പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡ് സർട്ടിഫിക്കറ്റും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.recruit.barc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!