കോഴിക്കോട് ഐ.ഐ.എമ്മിൽ അവസരം
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ വിവിധ തസ്തികകളിലായി 13 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സീനിയർ അക്കൗണ്ടിങ് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബി.കോം/ബി.ബി.എ/ ബി.ബി.എം ടാലി സർട്ടിഫിക്കറ്റ് വേണം.
- അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 09.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |
തസ്തികയുടെ പേര് : പ്രോഗ്രാം / പാർട്ടിസിപ്പൻറ് എൻഗേജ്മെൻറ് മാനേജർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- എം.ബി.എയും 4-5 വർഷത്തെ പ്രവൃത്തിപരിചയവും.
- അല്ലെങ്കിൽ ബിരുദവും 5-7 വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- സോഷ്യൽ സയൻസസ് ബിരുദാനന്തരബിരുദവും 2-4 വർഷത്തെ പ്രവൃത്തി പരിചയവും.
- അല്ലെങ്കിൽ ബിരുദവും 5-7 വർഷത്തെ പ്രവൃത്തി പരിചയവും.
തസ്തികയുടെ പേര് : സ്റ്റേറ്റ് റിസോഴ്സസ് അസോസിയേറ്റ്
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത :
- സോഷ്യൽ സയൻസസ് /സ്റ്റാറ്റിസ്റ്റിക്സ് /ഡെവലപ്മെൻറ് സ്റ്റഡീസ് /റൂറൽ ടെക്നോളജി / അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിലെ ബിരുദാനന്തരബി രുദം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - അല്ലെങ്കിൽ ബിരുദവും 10-15 വർഷത്തെ പ്രവൃത്തിപരിചയവും.
മേൽപ്പറഞ്ഞ മൂന്ന് തസ്തികകളിലേക്കുമുള്ള അവസാന തീയതി : ഓഗസ്റ്റ് 09.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |
തസ്തികയുടെ പേര് : ബിസിനസ് എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്.
- അല്ലെങ്കിൽ എം.സി.എ.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 02.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |
തസ്തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- ബിരുദാനന്തരബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
- അല്ലെങ്കിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 02.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |
തസ്തികയുടെ പേര് : പ്രിൻസിപ്പൽ കരിയർ കൗൺസലർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- കരിയർ കൗൺസലിങ് സൈക്കോളജി / എച്ച്.ആർ / ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
- 7 വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 24.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.iimk.ac.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notifications | Click Here |
Apply Online & More Details | Click Here |