Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsKozhikodeLatest UpdatesTeaching Jobs

കാലിക്കറ്റ് എൻ.ഐ.ടിയിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാലിക്കറ്റിൽ വിവിധ വകുപ്പുകളിലെ അധ്യാപകനിയമനത്തിന് വിജ്ഞാപനമായി.

ഡിപ്പാർട്ട്മെൻറ് /സ്കൂൾ :

  • ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് ,
  • ബയോടെക്നോളജി ,
  • കെമിക്കൽ എൻജിനീയറിങ് ,
  • സിവിൽ എൻജിനീയറിങ് ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ,
  • ഇലക്ട്രിക്കൽ എൻജിനീയറിങ് ,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ,
  • മാനേജ്മെൻറ് സ്റ്റഡീസ് ,
  • മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ് ,
  • മാത്തമാറ്റിക്സ് ,
  • മെക്കാനിക്കൽ എൻജിനീയറിങ് ,
  • ഫിസിക്സ്.
  • അസിസ്റ്റൻറ് പ്രൊഫസർ – ഗ്രേഡ്- I ,
  • അസിസ്റ്റൻറ് പ്രൊഫസർ ഗ്രേഡ്- II ,
  • അസോസിയേറ്റ് പ്രൊഫസർ ,
  • പ്രൊഫസർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്.

യോഗ്യത :

  • ആർക്കിടെക്ചർ , പ്ലാനിങ് വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർ – ഗ്രേഡ് – II തസ്തികയിൽ എം.ആർക് / എം.പ്ലാൻ ആണ് അടിസ്ഥാന യോഗ്യത.
  • മറ്റെല്ലാ തസ്തികകളിലും പിഎച്ച്.ഡി.യും മികച്ച അക്കാദമിക് റെക്കോഡും ഉള്ളവരായിരിക്കണം അപേക്ഷകർ.

പ്രവർത്തനപരിചയം സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിച്ചശേഷം ഹാഡ് കോപ്പി അയച്ചുകൊടുക്കണം.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 14.

ഹാഡ് കോപ്പി ലഭിക്കേണ്ടി അവസാന തീയതി : ഓഗസ്റ്റ് 30.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!