എച്ച്.എം.ടി.യിൽ 12 കമ്പനി ട്രെയിനി ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20

അജ്മീറിലെ എച്ച്.എം.ടി.മെഷീൻ ടൂൾസിൽ കമ്പനി സെക്രട്ടറി തസ്‌തികയിൽ 12 ഒഴിവ്.
പ്രാക്ടിക്കൽ പരീക്ഷയിലൂടെ എഴുത്തുപരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
യോഗ്യത : ടർണർ/മെഷീനിസ്റ്റ്/മെഷീനിസ്റ്റ് ഗ്രൈൻഡർ/ഫിറ്റർ/ഇലക്ട്രീഷ്യൻ/ഫൗണ്ടറി എൻ.സി.വി.ടി./ഐ.ടി.ഐ. മെഷീൻ ടൂൾസ് ഇൻഡസ്ട്രിയിൽ പ്രവൃത്തിപരിചയം.
പ്രായപരിധി : 33 വയസ്സ്.
അപേക്ഷാഫീസ് : 250 രൂപ.
HMT Machine Tools Limited, Ajmer എന്ന പേരിൽ അജ്മീറിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ആവശ്യരേഖകളുമായി
Deputy General Manager (HR),
HMT Machine Tools Limited,
Beawar Road, Ajmer – 305 003
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ കവറിന് പുറത്ത് “APPLICATION FOR THE POST OF Company Trainee (NCVT/ITI+NAC-for……………………….post) എന്ന് ചേർത്തിരിക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.hmtmachinetools.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |