Job NotificationsEngineering JobsGovernment JobsLatest Updates
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30
ഗുജറാത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 6 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
പരസ്യവിജ്ഞാപനനമ്പർ : IITGN/AO/Rect/03/2020-21.
താത്കാലിക് നിയമനമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്.
3 വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 32 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ എൻജിനീയർ (സിവിൽ / ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 32 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iitgn.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |