Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram

KAPL : 25 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15

കേന്ദ്രസർക്കാർ സ്ഥാപനമായ കർണാടക ആൻറിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ 25 ഒഴിവ്.

തിരുവനന്തപുരത്ത് ഒരു ഒഴിവ്.

കരാർ നിയമനമായിരിക്കും.

പ്രൊഫഷണൽ സർവീസ് റപ്രസന്റേറ്റീവ് : 16

ഒഴിവുള്ള സംസ്ഥാനങ്ങൾ :

  • ആന്ധ്രാപ്രദേശ് -2 ,
  • ബിഹാർ -1 ,
  • ഗുജറാത്ത് -2 ,
  • ഹരിയാണ്- 1,
  • കർണാടക -3 ,
  • മഹാരാഷ്ട്ര -2 ,
  • പഞ്ചാബ് -1 ,
  • രാജസ്ഥാൻ -1 ,
  • തമിഴ്നാട് -1 ,
  • തെലങ്കാന -2

യോഗ്യത :

  • ഫാർമസി / കൊമേഴ്സ് / സയൻസ് / ആർട്സ് ബിരുദം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 28 വയസ്സ്.

ഏരിയ മാനേജർ (ഫാർമ ട്രേഡ്) : 08

ഒഴിവുള്ള സംസ്ഥാനങ്ങൾ :

  • ആന്ധ്രാപ്രദേശ് -1 ,
  • ഡൽഹി -1 ,
  • കർണാടക -1 ,
  • കേരള (തിരുവനന്തപുരം) -1 ,
  • മധ്യപ്രദേശ് -1 ,
  • മഹാരാഷ്ട -1 ,
  • പഞ്ചാബ് -1 ,
  • രാജസ്ഥാൻ -1.

യോഗ്യത :

  • സയൻസ് കൊമേഴ്സ് ബിരുദം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.

റീജണൽ സെയിൽസ് മാനേജർ (തമിഴ്നാട്) : 01

യോഗ്യത :

  • ഫാർമ/സയൻസ്/കൊമേഴ്സ് ബിരുദം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അവശ്യ രേഖകളുമായി

GENERAL MANAGER [ HRD ] KARNATAKA ANTI BIOTICS AND PHARMACEUTICALS LIMITED ” Nirman Bhavan ” ,
Dr.Rajkumar Road ,
Its Block ,
Rajajinagar , [ Opp.Orion Mall ]
Bengaluru -560010

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി www.kaplindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!