ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായി അപേക്ഷിക്കണം.
എൻജിനീയർ തസ്തികയിൽ 207 ഒഴിവുണ്ട്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
- മെക്കാനിക്കൽ എൻജിനീയർ-103,
- ഇലക്ട്രിക്കൽ എൻജിനീയർ-42,
- ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ-30,
- സിവിൽ എൻജിനീയർ-25,
- കെമിക്കൽ എൻജിനീയർ-25
- മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റേഷൻ സിവിൽ/കെമിക്കൽ നാലുവർഷത്തെ റെഗുലർ എൻജിനീയറിങ് ബിരുദം.
തസ്തികയുടെ പേര് : ഇൻഫർമേഷൻ സിസ്റ്റംസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി എൻജിനീയറിങ് നാലുവർഷത്തെ എൻജിനീയറിങ് ബിരുദം.
- പ്രായപരിധി : 25 വയസ്സ്
തസ്തികയുടെ പേര് : സേഫ്റ്റി ഓഫീസർ
- ഒഴിവുകളുടെ എണ്ണം : ഉത്തർപ്രദേശ്-6, തമിഴ്നാട്-1, കേരള-5, ഗോവ-1
- യോഗ്യത : മെക്കാനിക്കൽ സിവിൽ/ഇൻസ്ട്രുമെന്റേഷൻ ഇലക്ട്രിക്കൽ/കെമിക്കൽ നാലുവർഷത്തെ എൻജിനീയറിങ് ബിരുദവും ബന്ധപ്പെട്ട സംസ്ഥാനസർക്കാർ അംഗീകരിച്ച ഇൻഡസ്ട്രിയൽ സേഫ്റ്റി ബിരുദം/ഡിപ്ലോമയും. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
- പ്രായപരിധി : 27 വയസ്സ്.
തസ്തികയുടെ പേര് : ക്വാളിറ്റി കൺട്രോൾ ഓഫീസർ , ബ്ലെൻഡിങ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 27, 05
- യോഗ്യത : രണ്ടുവർഷത്തെ റെഗുലർ എം.എഎസ്.സി കെമിസ്ട്രി (അനലിറ്റിക്കൽ ഫിസിക്കൽ/ഓർഗാനിക്/ഇൻ ഓർഗാനിക്) മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 27 വയസ്സ്.
തസ്തികയുടെ പേര് : ചാർട്ടേഡ് അക്കൗണ്ടന്റ്
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സി.എ.യും ആർട്ടിക്കിൾഷിപ്പ്/മെമ്പർഷിപ്പും.
- പ്രായപരിധി : 27 വയസ്സ്.
തസ്തികയുടെ പേര് : എച്ച്.ആർ. ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : എച്ച്.ആർ/പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/സൈക്കോളജി രണ്ടുവർഷത്തെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കിൽ എച്ച്.ആർ പേഴ്സണൽ മാനേജ്മെന്റ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എ.
- പ്രായപരിധി : 27 വയസ്സ്.
തസ്തികയുടെ പേര് : വെൽഫെയർ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02 (വിശാഖ് റിഫൈനറി-1, മുംബൈ റിഫൈനറി-1)
- യോഗ്യത : സയൻസ്/ആർട്ട്സ്/കൊമേഴ്സ് ലോ ബിരുദം. ലേബർ ലെജിസ്ലേഷൻസ് വിത്ത് കേസ് ലോ/ഇൻഡസ്ട്രിയൽ റിലേഷൻസ്/പേഴ്സണൽ മാനേജ്മെന്റ്/എച്ച്.ആർ.എമ്മും ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
തസ്തികയുടെ പേര് : ലോ ഓഫീസർ, ലോ ഓഫീസർ-എച്ച്.ആർ
- ഒഴിവുകളുടെ എണ്ണം : 05,02
- യോഗ്യത : ബിരുദത്തിനുശേഷം മൂന്നുവർഷത്തെ ലോ കോഴ്സ്. അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസിനുശേഷം അഞ്ചു വർഷത്തെ ലോ കോഴ്സ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 26 വയസ്സ്.
തസ്തികയുടെ പേര് : മാനേജർ/സീനിയർ മാനേജർ -ഇലക്ട്രിക്കൽ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ നാലുവർഷത്തെ ബിരുദം. 9-12 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 34-37 വയസ്സ്.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.hindustanpetroleum.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷാഫീസ് : 1180 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |