Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

കോൾ ഇന്ത്യയിൽ 1050 മാനേജ്മെന്റ് ട്രെയിനി അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22

മഹാരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയാവാൻ അവസരം.

വിവിധ വിഭാഗങ്ങളിലായി 1050 ഒഴിവുണ്ട്.

Job Summary
Job Role Management Trainee
Qualification B.E/ B.Tech/B.Sc/MCA
Total Vacancies 1050
Experience Freshers
Salary Rs.50,000 – 1,60,000/-
Job Location Across India
Application Starting Date 23 June 2022
Last Date 22 July 2022

ഗേറ്റ് 2022 ഫോർ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്.

ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.

ഒഴിവുകൾ :

  • മൈനിങ്-699,
  • സിവിൽ-160,
  • ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-124,
  • സിസ്റ്റം ആൻഡ് ഇ.ഡി.പി-67.

യോഗ്യത :

  • മൈനിങ്,
  • സിവിൽ,
  • ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട ബ്രാഞ്ചിൽ നേടിയ ബി.ഇ/ബി.ടെക്/ ബി.എസ്.സി (എൻജിനീയറിങ്) ആണ് യോഗ്യത.
  • സിസ്റ്റം ആൻഡ് ഇ.ഡി.പി.യിലേക്ക് ബി.ഇ/ബി.ടെക്/ബി.എസ്. (എൻജിനീയറിങ്) ഇൻ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ് ഐ.ടി. അല്ലെങ്കിൽ എം.സി.എ.യാണ് യോഗ്യത.

യോഗ്യതകളെല്ലാം ശതമാനം മാർക്കോടെ നേടിയതായിരിക്കണം (എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 55 ശതമാനം മാർക്ക് മതി).

2021-2022 വർഷത്തിൽ കോഴ്സ് പൂർത്തീകരിച്ചവർക്കാണ് അപേക്ഷിക്കാനാവുക.

ഗേറ്റ് 2022 കൂടി പരിഗണിച്ചാവും തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് : എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും ഫീസ് ഇല്ല. മറ്റുള്ളവർ 1000 രൂപയും 180 രൂപ ജി.എസ്.ടി.യും ഉൾപ്പെടെ 118 രൂപ ഓൺലൈനായി അടയ്ക്കണം.

പ്രായപരിധി : 2022 മേയ് 31-ന് 30 വയസ്സാണ് ഉയർന്ന പ്രായപരിധി, എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർ തുടക്കത്തിൽ ലഭിക്കുന്ന അടിസ്ഥാന ശമ്പളം 50,000 രൂപയാണ്.

ഒരു വർഷത്ത പരിശീലനം പൂർത്തിയാക്കിയാൽ 6,000-1,80,000 രൂപ സ്കെയിലിൽ നിയമിക്കും.

രാജ്യത്ത് എവിടെയും നിയമനം ലഭിക്കാം.

മൂന്നു ലക്ഷം രൂപ സർവീസ് ബോണ്ട് നൽകണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Coal India Recruitment 2022 for Management Trainee | 1050 Posts | Last Date: 22 July 2022


Coal India Recruitment 2022 – Coal India Limited (CIL) has released the job notifications for Management Trainee in different disciplines through GATE 2022 Examination. Candidates with the qualification of B.E/ B.Tech/B.Sc/MCA with valid GATE 2022 GATE score can apply for this job. The selection process is based on GATE 2022 score & and Interview.

Eligible candidates can apply this position online from 23 June 2022 to 22 July 2022.The detailed eligibility and application process of Coal India Ltd Recruitment are given below;

[the_ad id=”13011″]
Job Summary
Job Role Management Trainee
Qualification B.E/ B.Tech/B.Sc/MCA
Total Vacancies 1050
Experience Freshers
Salary Rs.50,000 – 1,60,000/-
Job Location Across India
Application Starting Date 23 June 2022
Last Date 22 July 2022

Detailed Eligibility:

Educational Qualification:

Mining/Civil/Electronics & Telecommunication:

  • BE/ B.Tech/ B.Sc (Engg.) in relevant branch of Engineering with minimum 60% marks.

System and EDP:

  • BE/ B.Tech/ B.Sc (Engg.) in Computer Science/Computer Engg./IT or MCA, with minimum 60% marks.

Note:

  • The minimum qualifying marks for GENERAL (UR), OBC (Non-Creamy Layer) & Economically Weaker Sections (EWS) category candidates are 60%. For SC, ST and Persons with Disability (PwD) candidates, relaxation of 5% is given in the minimum qualifying marks i.e. 55%. In case of CGPA/GPA, conversion in % certificate issued by University/Institute should be attached/Mandatory.
  • Candidates who have completed their degree of minimum qualification or appeared / appearing in final year / semester / trimester and will pass out in the academic year 2021-2022 are eligible to apply.

Age Limit(As on 30 May 2022): 30 Years

Relaxation:

Category-wise relaxation in Upper Age Limit is mentioned below:

  • OBC (Non-Creamy Layer) – 3 Years
  • SC / ST – 5 Years
  • 10 years for PWD- UR, 13 years for PWD-OBC(Non- Creamy layer) and 15 years for PWD- SC/ST candidates
[the_ad id=”13017″]

Total Vacancies:

  • Mining – 699 Posts
  • Civil – 160 Posts
  • Electronics & Telecommunication(Electronics & Telecommunication; Electronics & Communication)- 124 Posts
  • System and EDP – 67 Posts

Salary:

  • Management Trainee – Rs.50,000 – 1,60,000/-(Rs 50,000/- per month during the training period)

Coal India Recruitment 2022 Selection Process:

  • Eligible candidates must have appeared for Graduate Aptitude Test in Engineering (GATE – 2022). Based on the GATE-2022 Scores/Marks and requirement, candidates will be shortlisted discipline-wise in the ratio of 1:3 for further selection process. The final merit list will be prepared for each discipline on the basis of GATE-2022 Scores/Marks. Please note that for Management Trainee Recruitment of 2022 of Coal India Limited, GATE Scores/Marks of 2022 will only be valid and GATE Score/Marks of 2021 or prior to that is not valid.
  • The final list of selected candidates against the vacancies will be uploaded in the CIL website. These Candidates will be intimated about Documents Verification (DV) & Initial Medical Examination (IME) on CIL website and also on their registered E-mail Id only. Offer of
    Appointment will be issued only after successful completion of DV & IME and submission of relieving letter from present employer if working in Govt. Sector / PSU / Autonomous body.

Application Fees:

  • GENERAL (UR) / OBC/EWS – Rs.1180/-
  • No fee for SC / ST / PwD / ESM candidates / Employees of Coal India Limited and its Subsidiaries.
[the_ad id=”13016″]

How to Apply Coal India Recruitment 2022?

All interested and eligible candidates can apply this position in online from 23 June 2022 to  22 July 2022.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!