Government JobsITI/Diploma JobsJob NotificationsLatest Updates
ഹിന്ദുസ്ഥാൻ കോപ്പറിൽ 21 ഇലക്ട്രീഷ്യൻ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

ഹിന്ദുസ്ഥാൻ കോപ്പറിലെ മധ്യപ്രദേശിലെ മലഞ്ച് ഘഡിലുള്ള കോപ്പർ പ്രോജക്ടിൽ 21 ഒഴിവ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ഇലക്ട്രീഷ്യൻ ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 20
- യോഗ്യത : ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐയും നാലുവർഷത്തെ പ്രവൃത്തിപരിചയവും.
- എൻ.സി.വി.ടി സർട്ടിഫിക്കറ്റുള്ളവർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം മതി.
വയർമാൻ ലൈസൻസ് ഉണ്ടായിരിക്കണം.
Job Summary | |
---|---|
Post Name | Electrician Grade-II |
Qualification | ITI (Electrician) with 4 years experience / NCVT (Electrician) with 3 years experience |
Total Posts | 20 |
Salary | Rs.18,180-37,310/- |
Age Limit | 35 years |
Last Date | 15 July 2021 |
തസ്‌തികയുടെ പേര് : ഇലക്ട്രീഷ്യൻ – കം – ലൈൻമാൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ.യും നാലുവർഷത്തെ പ്രവൃത്തിപരിചയവും.
- എൻ.സി.വി.ടി. സർട്ടിഫിക്കറ്റുള്ളവർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം മതി.
വയർമാൻ ലൈസൻസ് ഉണ്ടായിരിക്കണം.
Job Summary | |
---|---|
Post Name | Electrician- cum-Lineman Grade-II |
Qualification | ITI (Electrician) with 4 years experience / NCVT (Electrician) with 3 years experience. |
Total Posts | 01 |
Salary | Rs.18,180-37,310/- |
Age Limit | 35 years |
Last Date | 15 July 2021 |
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിലാസം
AGM (Administration) / HR
Hindustan Copper Limited
Malanjkhand Copper Project
Tehsil: Birsa
P.O- Malanjkhand
District-Balaghat
Madhya Pradesh-481116
വിശദവിവരങ്ങൾക്കായി www.hindustancopper.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |