ECHS : 48 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15
എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്ലീമിന്റെ കൊച്ചി , മൂവാറ്റുപുഴ , പൈനാവ് പോളിക്ലിനിക്കുകളിലും കൊച്ചി റീജിയണൽ സെന്ററിലും മെഡിക്കൽ , പാരാമെഡിക്കൽ , നോൺ മെഡിക്കൽ തസ്തികയിൽ അവസരം.
കരാർ നിയമനമാണ്.
തസ്തിക , യോഗ്യത , ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഒ.ഐ.സി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദ യോഗ്യതയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം
തസ്തികയുടെ പേര് : മെഡിക്കൽ സ്പെഷ്യലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ഡി / എം.എസ് / ഡി.എൻബി
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : എം.ബി.ബി.എസ്
തസ്തികയുടെ പേര് : ഡെന്റൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.ഡി.എസ്
തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബി.എസ്.സി ലാബ് ടെക്നീഷ്യൻ കോഴ്സ്
തസ്തികയുടെ പേര് : ലാബ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഡി.എം.എൽ.ടി / ക്ലാസ് 1 ലാബ് ടെക്നീഷ്യൻ കോഴ്സ്
തസ്തികയുടെ പേര് : നഴ്സിങ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ജി.എൻ.എം ഡിപ്ലോമ / ക്ലാസ് 1 ഫിസിയോതെറാപ്പിസ്റ്റ് കോഴ്സ്
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബി.ഫാം
തസ്തികയുടെ പേര് : ഡെന്റൽ ഹൈജീനിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഡിപ്ലോമ /ക്ലാസ് 1 ഡെന്റൽ – ഹൈജീനിസ്റ്റ് കോഴ്സ്
തസ്തികയുടെ പേര് : റേഡിയോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഡിപ്ലോമ / ക്ലാസ് 1 റേഡിയോഗ്രാഫർ കോഴ്സ്
തസ്തികയുടെ പേര് : ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : ബിരുദം / ക്ലാസ് 1 ക്ലറിക്കൽ ട്രേഡ്
തസ്തികയുടെ പേര് : ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എട്ടാം ക്ലാസ് ജയവും ഡ്രൈവിങ് ലൈസൻസും
തസ്തികയുടെ പേര് : ഫീമെയിൽ അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എഴുതാനും വായിക്കാനും അറിയണം
തസ്തികയുടെ പേര് : പ്യൂൺ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എട്ടാം ക്ലാസും ജി.ഡി ട്രേഡും
തസ്തികയുടെ പേര് : സഫായ്‌വാല
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എഴുതാനും വായിക്കാനും അറിയണം
തസ്തികയുടെ പേര് : ചൗക്കിദാർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എട്ടാം ക്ലാസും ജി.ഡി ട്രേഡും
അപേക്ഷ അയക്കേണ്ട വിധം
www.echs.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കൊച്ചിയിലെ ഇ.സി.എച്ച്.എസ് കേന്ദ്രത്തിലേക്ക് അയയ്ക്കണം.
ഫോൺ : 04842872537.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |