Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesTeaching Jobs

ഫൂട്ട് വേർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 32 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14

കേന്ദ്ര വാണിജ്യ , വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ഫൂട്ട് വേർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ഡി.ഡി.ഐ) ടീച്ചിങ് കേഡറിലും മാനേജീരിയൽ കേഡറിലുമായി 32 ഒഴിവുണ്ട്.

വിവിധ കാമ്പസുകളിലാണ് നിയമനം.

അഞ്ച് വർഷത്തേക്കുള്ള കരാർ നിയമനമാണ്.

നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.

ടീച്ചിങ് കേഡർ (ലെതർ ഗൂഡ്സ് ആൻഡ് ആക്സസറി) :

  • ജൂനിയർ ഫാക്കൽറ്റി -05 ,
  • ഫാക്കൽറ്റി -04 ,
  • സീനിയർ ഫാക്കൽറ്റി ഗ്രേഡ് II -02 ,
  • സീനിയർ ഫാക്കൽറ്റി ഗ്രേഡ് I -01 ,
  • ചീഫ് ഫാക്കൽറ്റി -01.

മാനേജീരിയൽ കേഡർ :

  • മാനേജർ (ഡിജിറ്റൽ മാർക്കറ്റിങ്) -1 ,
  • അസി.മാനേജർ (കണ്ടന്റ് റൈറ്റിങ്) -1 ,
  • കൗൺസലർ -5 ,
  • ജനറൽ മാനേജർ /ഡെപ്യൂട്ടി ജനറൽ മാനേജർ ( പ്ലേസ്‌മെന്റ്സ് ) -1 ,
  • അസി.മാനേജർ (പ്ലേസ്‌മെന്റ്സ്) -3 ,
  • ജനറൽ മാനേജർ /ഡെപ്യൂട്ടി ജനറൽ മാനേജർ (പ്ലേസ്‌മെന്റ്സ്) -1 ,
  • ചീഫ് എൻജിനീയർ / സൂപ്രണ്ടിങ് എൻജിനീയർ -1 ,
  • എക്സിക്യുട്ടീവ് എൻജിനീയർ -1 ,
  • സിസ്റ്റം അസിസ്റ്റന്റ് -1 ,
  • മാനേജർ (ലീഗൽ) -1 ,
  • ഡെപ്യൂട്ടി മാനേജർ -1 ,
  • അസിസ്റ്റന്റ് മാനേജർ -1 ,
  • ഹിന്ദി ഓഫീസർ -01

അപേക്ഷ ഹിന്ദി ഓഫീസർ തസ്തികയിലേക്കുള്ള അപേക്ഷ തപാൽവഴി അയയ്ക്കണം.

മറ്റ് തസ്തികകളിലേക്കുള്ളവ ഓൺലൈനായും തപാൽ വഴിയും അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14.

Important Links
Official Notification Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!