Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

സലാർ ജംഗ് മ്യൂസിയത്തിൽ ക്യുറേറ്റർ /അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28

ഹൈദരാബാദിലെ സലാർ ജംഗ് മ്യൂസിയത്തിൽ രണ്ട് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

നേരിട്ടുള്ള നിയമനമായിരിക്കും.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : അസിസ്റ്റന്റ് ക്യുറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മ്യൂസിയോളജി / ആർക്കിയോളജി / ഹിസ്റ്ററി / ഫൈൻ ആർട്ട്സ് ബിരുദാനന്തരബിരുദം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : ഡിസ്പ്ലേ അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫൈൻ ആർട്ട്സ് / ഹിസ്റ്ററി ആർക്കിയോളജി ബിരുദാനന്തരബിരുദം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ

The Director ,
Salar Jung Museum
Hyderabad-500002

എന്ന വിലാസത്തിൽ അയക്കുക.

വിശദവിവരങ്ങൾക്കായി www.salarjungmuseum.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!