Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

ESIC-യിൽ ഡോക്ടർ നിയമനം

അഭിമുഖ തീയതി : ജൂലായ് 28,31

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻറ വിവിധ ഹോസ്പിറ്റലുകളിലായി 54 ഒഴിവുകളുണ്ട്.

സ്പെഷ്യലിസ്റ്റ് ഡോക്ടർ , സീനിയർ റസിഡൻറ്  എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്

ഹരിയാണ  :

  • ഹരിയാണ മനേസറിലെ ഇ.എസ്.ഐ.സി. ഹോസ്പിറ്റലിൽ എട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും 12 സീനിയർ റസിഡൻറിൻറയും ഒഴിവുണ്ട് .
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ മെഡിക്കൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി. ഡിപ്ലോമ .
  • സ്പെഷലിസ്റ്റിന് അഞ്ചുവർഷത്ത പ്രവൃത്തിപരിചയം വേണം .
  • അഭിമുഖം ജൂലായ് 28 – ന് രാവിലെ ഒമ്പതിന് .

വാരാണസി :

  • വാരാണസിയിലെ പാണ്ഡേപുർ  ഇ.എസ്.ഐ.സി. ഹോസ്പിറ്റലിൽ അഞ്ച് സൂപ്പർ സ്പെഷ്യലിസ്റ്റ് ,ആറ് സ്പെഷ്യലിസ്റ്റ് , എട്ട് സീനിയർ റസിഡൻറ് എന്നിവരുടെ ഒഴിവുണ്ട് .
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ മെഡിക്കൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി.ഡിപ്ലോമ .
  • സ്പെഷ്യലിസ്റ്റിന് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം
  • അഭിമുഖം ജൂലായ് 31 – ന് രാവിലെ ഒമ്പതിന് .

www.esic.nic.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തെടുക്കണം .

അത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം .

അഭിമുഖ തീയതി : ജൂലായ് 28 , 31

Important Links
Official Notification For Haryana & Application Form Click Here
Official Notification For Varanasi Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!