Engineering JobsGovernment JobsJobs @ KeralaKerala Govt JobsLatest Updates
ഡി.ആർ.ഡി.ഒയിൽ സയന്റിസ്റ്റ് ആവാൻ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 28.
പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ.) സയന്റിസ്റ്റാവാൻ അവസരം.
വിവിധ സയൻസ്/ എൻജിനീയറിങ് വിഷയങ്ങളിലായി 58 ഒഴിവുണ്ട്.
റിക്രൂട്ട്മെന്റ് ആൻഡ് അസസ്മെന്റ് വിങ് (ആർ.എ.സി.) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ:
- സയന്റിസ്റ്റ് (എഫ്)-3,
- സയന്റിസ്റ്റ് (ഇ)-6,
- സയന്റി സ്റ്റ് (ഡി)-15,
- സയന്റിസ്റ്റ് (സി)-34 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.rac.gov. in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 28.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |