Engineering JobsGovernment JobsJob NotificationsLatest Updates
കേന്ദ്ര സർവീസിൽ 24 ജിയോളജിസ്റ്റ്/എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30
വിവിധ വകുപ്പുകളിലെ എൻജിനീയർ, ജിയോളജിസ്റ്റ്, ഓഫീസർ തസ്തികകളിലുള്ള 24 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി) അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപന നമ്പർ : 11/2022
തസ്തിക, ഒഴിവ്, സ്ഥാപനം, വകുപ്പ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സയിന്റിഫിക് ഓഫീസർ (ഫിസിക്കൽ റബ്ബർ പ്ലാസ്റ്റിക് ടെക്സ്റ്റൈൽ)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- സ്ഥാപനം : നാഷണൽ ടെസ്റ്റ് ഹൗസ്
- വകുപ്പ് : ഉപഭോക്തൃ കാര്യ മന്ത്രാലയം
തസ്തികയുടെ പേര് : അസിസ്റ്റന്റ് മൈനിങ് ജിയോളജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 21 (ജനറൽ-10, ഇ.ഡബ്ല്യു.എസ്-2, എസ്.സി-3, എസ്.ടി-1, ഒ.ബി.സി- 5) (ഭിന്നശേഷിക്കാർ-1)
- സ്ഥാപനം : ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്
- വകുപ്പ് : ഖനി മന്ത്രാലയം
തസ്തികയുടെ പേര് : അസി.എക്സിക്യുട്ടീവ് എൻജിനീയർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 02 ( ജനറൽ-1, എസ്.സി-1)
- സ്ഥാപനം : ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ്
- വകുപ്പ് : തുറമുഖ കപ്പൽ ഗതാഗത മന്ത്രാലയം
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |