Government JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 11
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ 6 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ജോയിന്റ് അഡ്വൈസർ എന്ന തസ്തികയിൽ തിരുവനന്തപുരത്തും ഒഴിവുണ്ട്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജോയിന്റ് അഡ്വൈസർ (പ്ലാന്റേഷൻ)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : വിരമിച്ചവർക്കാണ് അവസരം. സയൻസ് ഗ്രൂപ്പിൽ ബിരുദമുണ്ടായിരിക്കണം.15 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ (പ്ലാന്റേഷൻ)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഫോറസ്ട്രി/ഹോർട്ടി കൾച്ചർ/അഗ്രികൾച്ചർ ബിരുദാനന്തരബിരുദം.0-2 വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nhai.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 11.
Important Links | |
---|---|
Official Notification for Joint Advisor(plantation) | Click Here |
Apply Online | Click Here |
Official Notification for Young Professional(Plantation) | Click Here |
Apply Online | Click Here |
More Details | Click Here |